Monday, May 12, 2025

കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാം; ഈ ആഴ്ച്ച അപേക്ഷിക്കാവുന്ന ഒഴിവുകള്‍; കൈനിറയെ ശമ്ബളം

വാട്ടര് അതോറിറ്റി
കേരള സര്ക്കാരിന് കീഴില് വാട്ടര് അതോറിറ്റിയില് ജോലിയവസരം. ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജര് തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.

പി.എസ്.സി നേരിട്ട് നടത്തുന്ന നിയമനമാണിത്. ആകെ 2 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് പി.എസ്.സി വെബ്സൈറ്റ് മുഖേന ഡിസംബര് 4 വരെ അപേക്ഷിക്കാം.

കാറ്റഗറി നമ്ബര്: 3712024

യോഗ്യത, ശമ്ബളം, പ്രായപരിധി മറ്റു വിവരങ്ങള്ക്കായി താഴെ നല്കിയിരിക്കുന്ന ലിങ്ക് കാണുക.

2. കയര്ഫെഡ്

കേരള സര്ക്കാരിന് കീഴില് ജോലി നേടാന് അവസരം. കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര് മാര്ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ് (കയര്ഫെഡ്)ന് കീഴില് സെയില്സ് അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 3 ഒഴിവുകളാണുള്ളത്. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റാണിത്. ഉദ്യോഗാര്ഥികള്ക്ക് ഡിസംബര് 4 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് കയര് മാര്ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡില് സെയില്സ് അസിസ്റ്റന്റ് ഗ്രേഡ്2 നിയമനം. ആകെ 3 ഒഴിവുകള്.

കാറ്റഗറി നമ്ബര്: 378/2024

Click

3. കേരള ചെറുകിട വ്യവസായ കോര്പ്പറേഷന്

കേരള സര്ക്കാര് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് നിയമനം. കേരള ചെറുകിട വ്യവസായ വികസന കോര്പ്പറേഷന് ലിമിറ്റഡിന് കീഴില് ലോവര് ഡിവിഷന് അക്കൗണ്ടന്റ് തസ്തികയിലേക്ക് പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്. ആകെ 16 ഒഴിവുകളാണുള്ളത്. ബി.കോം യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. അപേക്ഷ നല്കേണ്ട അവസാന തീയതി ഡിസംബര് 4 വരെ.

തസ്തിക& ഒഴിവ്

കേരള ചെറുകിട വ്യവസായ വികസന കോര്പ്പറേഷന് ലിമിറ്റഡില് ലോവര് ഡിവിഷന് അക്കൗണ്ടന്റ് റിക്രൂട്ട്മെന്റ്. ആകെ 16 ഒഴിവുകള്.

കാറ്റഗറി നമ്ബര്: 382/2024

Click

4. ഐടിബിപി

കേന്ദ്ര സര്ക്കാരിന് കീഴില് ഇന്തോ ടിബറ്റന് ബോര്ഡര് പൊലിസ് ഫോഴ്സിലേക്ക് ജോലി നേടാന് അവസരം. കോണ്സ്റ്റബിള് പോസ്റ്റില് ആകെ 545 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. മാത്രമല്ല സാധുവായ ഡ്രൈവിങ് ലൈസന്സും കൈവശമുണ്ടായിരിക്കണം. ഉദ്യോഗാര്ഥികള്ക്ക് നവംബര് 6 വരെ ഓണ്ലൈനായി അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

ഐ.ടി.ബി.പി കോണ്സ്റ്റബിള് ഡ്രൈവര് റിക്രൂട്ട്മെന്റ്. ആകെ 545 ഒഴിവുകള്.

പ്രായപരിധി

21 വയസ് മുതല് 27 വയസ് വരെ. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

Click

Get permanent government jobs in Kerala Vacancies that can be applied for this week Handful of salary

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular