Wednesday, May 21, 2025

പവിഴം ഓയില്‍ & ഫുഡ്‌സില്‍ മെഗാ ജോബ് ഫെയര്‍; പ്ലസ് ടു മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം; നേരിട്ടുള്ള ഇന്റര്‍വ്യൂ

ഫുഡ് ബ്രാന്ഡായ പവിഴം ഓയില് & ഫുഡ്സ് സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയര് എറണാകുളത്ത് വെച്ച്‌ നടക്കും. വാന് സെയില്സ്മാന്, സെയില്സ്മാന്, സെയില്സ് എക്സിക്യൂട്ടീവ് തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്.

പ്ലസ് ടുമുതല് യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് ഇന്റര്വ്യൂ മുഖേന ജോലി നേടാനുള്ള അവസരമാണുള്ളത്. കൂടുതല് വിവരങ്ങള് താഴെ,

യോഗ്യത

പ്ലസ് ടു അല്ലെങ്കില് ഡിഗ്രി

സെയില്സ് മേഖലയില് രണ്ട് വര്ഷത്തില് കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്ക്ക് പങ്കെടുക്കാം.

ഇന്റര്വ്യൂ

സെപ്റ്റംബര് 28ന് രാവിലെ 10.00 മണിമുതല് വൈകീട്ട് 4.00 മണിവരെ എറണാകുളം ഒബ്റോണ് മാളില്വെച്ചാണ് അഭിമുഖം നടക്കുക. ഇന്റര്വ്യൂ സമയത്ത് നിങ്ങളുടെ സിവിയും, ഐഡി പ്രൂഫിന്റെ ഒരു കോപ്പിയും കൊണ്ടുവരേണ്ടതാണ്.

കൂടുതല് വിവരങ്ങള്ക്ക്: +91 9447933500 ല് ബന്ധപ്പെടുക.

Mega Job Fair in pavizham Oil Foods Opportunity for eligible candidates from Plus Two onwards Direct interview

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular