Wednesday, May 21, 2025

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ അവസരം; ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം; ആകെ 70 ഒഴിവുകള്‍

കേന്ദ്ര സര്ക്കാര് സ്ഥാപനമായ ന്യൂക്ലിയര് പവര് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് അപ്രന്റീസ് നിയമനം. ട്രെഡ് അപ്രന്റീസ്, ഡിപ്ലോമ അപ്രന്റീസ്, ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികകളിലാണ് നിയമനം നടക്കുന്നത്.

ആകെ 70 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 3 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

ന്യൂക്ലിയര് പവര് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് അപ്രന്റീസ്. ആകെ 70 ഒഴിവുകള്.

ട്രേഡ് അപ്രന്റീസ്

ഫിറ്റര്- 25 ഒഴിവ്

ഇലക്‌ട്രീഷ്യന് – 16 ഒഴിവ്

ഇലക്‌ട്രോണിക്സ് ആന്റ് മെക്കാനിക് – 9 ഒഴിവ്

ഡിപ്ലോമ അപ്രന്റീസ്

മെക്കാനിക്കല് – 5 ഒഴിവ്

ഇലക്‌ട്രിക്കല് – 3 ഒഴിവ്

ഇലക്‌ട്രോണിക്സ് – 2 ഒഴിവ്

ഗ്രാജ്വേറ്റ് അപ്രന്റീസ്

മെക്കാനിക്കല് – 5 ഒഴിവ്

ഇലക്‌ട്രിക്കല് – 3 ഒഴിവ്

സിവില് – 2 ഒഴിവ്

പ്രായപരിധി

ട്രേഡ് അപ്രന്റീസ് = 18 മുതല് 24 വയസ് വരെ.

ഡിപ്ലോമ അപ്രന്റീസ് = 18-25 വയസ് വരെ.

ഗ്രാജ്വേറ്റ് അപ്രന്റീസ് = 18 മുതല് 26 വയസ് വരെ.

യോഗ്യത

ട്രേഡ് അപ്രന്റീസ്

ബന്ധപ്പെട്ട ട്രേഡുകളില് ഐ.ടി.ഐ

ഡിപ്ലോമ അപ്രന്റീസ്

എഞ്ചിനീയറിങ്/ ടെക്നോളജി ഡിപ്ലോമ

ഗ്രാജ്വേറ്റ് അപ്രന്റീസ്

എഞ്ചിനീയറിങ്/ ടെക്നോളജി ബിരുദം

ശ്രദ്ധിക്കുക,

നിലവില് അപ്രന്റീസ്ഷിപ്പ് ചെയ്യുന്നവരും, പൂര്ത്തിയാക്കിയവര്ക്കും അപേക്ഷിക്കാനാവില്ല. ബന്ധപ്പെട്ട ട്രേഡ് / വിഷയത്തില് ലഭിച്ച മാര്ക്കിന്റെ അടിസ്ഥാനത്തില് ഷോര്ട്ട് ലിസ്റ്റ് ചെയ്താവും തിരഞ്ഞെടുപ്പ്. മാത്രമല്ല ഉയര്ന്ന പ്രായപരിധിയില് സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത ഇളവ് ഉണ്ടായിരിക്കും.

അപേക്ഷ

ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി ഒക്ടോബര് 3 ആണ്. അപേക്ഷ നല്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

ഗ്രാജ്വേറ്റ് / ഡിപ്ലോമ = click

ട്രേഡ് അപ്രന്റീസ്ഷിപ്പ് = click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular