Monday, May 12, 2025

ന്യൂ ഇന്ത്യ അഷ്വറന്‍സില്‍ അസിസ്റ്റന്‍റ് റിക്രൂട്ട്മെന്‍റ്; 500 ഒഴിവുകളിലേക്ക് ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര സര്ക്കാരിന് കീഴില് കേരളത്തില് ജോലി നേടാന് അവസരം. ന്യൂ ഇന്ത്യ അഷ്വറന്സ് കമ്ബനി ലിമിറ്റഡിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്.

അസിസ്റ്റന്റ് തസ്തികയില് ആകെയുള്ള 500 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഏതെങ്കിലും വിഷയത്തില് ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്ഥികള്ക്ക് ജനുവരി 11 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

ന്യൂ ഇന്ത്യ അഷ്വറന്സ് കമ്ബനി ലിമിറ്റഡില് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 500 ഒഴിവുകള്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. കേരളത്തില് 40 ഒഴിവുകളുണ്ട്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 40,000 രൂപ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

21 വയസ് മുതല് 30 വയസ് വരെ പ്രായമുള്ളവര്ക്കാണ് അവസരം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

ഏതെങ്കിലും വിഷയത്തില് ഡിഗ്രി പൂര്ത്തിയാക്കിയവരായിരിക്കണം.

അപേക്ഷ നല്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

( A candidate must possess the minimum qualification of Graduation in any discipline from a recognized University or any equivalent qualification recognized as such by the Central Government. The candidate should have passed in English as one of the subjects at SSC / HSC / Intermediate / Graduation level. Candidate should possess certificate in proof of passing the qualifying examination as on 01/12/2024. Knowledge of Reading, Writing and Speaking of Regional Language of the State / UT against the vacancies for which a candidate wishes to apply, is essential. To ascertain the candidate‘s familiarity with the Regional Language of the State / UT, a language test will be conducted before final selection. 0

അപേക്ഷ ഫീസ്

ജനറല്, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്ക്ക് 850 രൂപ. എസ്.സി-എസ്.ടി, പിഡബ്ല്യൂബിഡി 100 രൂപ.

അപേക്ഷ

താല്പര്യമുള്ളവര് ന്യൂ ഇന്ത്യ അഷ്വറന്സ് കമ്ബനിയുടെ വെബ്സൈറ്റ് സന്ദര്ശിക്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: CLICK

വിജ്ഞാപനം: CLICK

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular