നാഷണൽ ആയുഷ്മിഷനില്‍ ജോലി. നാഷണല്‍ ആയുഷ് മിഷന് ജില്ല പ്രോഗ്രാം മാനേജ്മെന്റ്& സപ്പോര്‍ട്ടിങ് യൂണിറ്റ് (DPMSU) കൊല്ലം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
മൾട്ടി പർപ്പർ വർക്കർ – പാലിയേറ്റീവ് നഴ്സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 24നകം അപേക്ഷ ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കണം.
തസ്തിക& ഒഴിവ്
നാഷണല്‍ ആയുഷ് മിഷന് ജില്ല പ്രോഗ്രാം മാനേജ്മെന്റ്& സപ്പോര്‍ട്ടിങ് യൂണിറ്റ് (ഉജങടഡ) കൊല്ലം = മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍- പാലിയേറ്റീവ് നഴ്സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ റിക്രൂട്ട്മെന്റ്.
യോഗ്യത
മൾട്ടി പർപ്പർ വർക്കർ പാലിയേറ്റീവ് നഴ്സ്
ബി.എസ്.സി നഴ്സിങ്/ ജി.എന്‍.എം കൂടെ ഒരു വര്‍ഷത്തെ BCCPN/CCPN ആന്റ് കമ്ബ്യൂട്ടര്‍ പരിജ്ഞാനം.
കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍
HSE/VHSE (ബയോ സയന്‍സ്) കൂടെ DCA, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്& മലയാളം).
പ്രായപരിധി
40 വയസ്.
ശമ്ബളം
15,000 രൂപ / മാസം
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അതില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആഗസ്റ്റ് 24ന് വൈകീട്ട് 5 മണിക്കകം,
Ditsrict Programme Manager Office,
National AYUSH Mission,
Ditsrict Medical Office,Indian Systems of Medicine,
Asramam PO, Kollam, 691002.
എന്ന വിലാസത്തില്‍ എത്തിക്കണം. (വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കൈയ്യില്‍ കരുതണം).
വിജ്ഞാപനം: click