മലയാളികളുടെ അഭിമാനമായ ലുലു ഗ്രൂപ്പിന് കീഴില് ജോലി നേടാന് അവസരം. ഇന്ത്യയിലെ വിവിധ മാളുകളിലേക്കായി ഇപ്പോള് വന്നിട്ടുള്ള ഒഴിവുകള് പരിചയപ്പെടാം.
ഓണ്ലൈനായി സിവി അയച്ചാണ് അപേക്ഷിക്കേണ്ടത്.
ഒഴിവുകള്
ക്രിയേറ്റീവ് ഡയറക്ടര്
പിആര്/ കോപ്പി റൈറ്റര്
സോഷ്യല് മീഡിയ എക്സിക്യൂട്ടീവ്
മോഷന് ഗ്രാഫിക് ഡിസൈനര്
യോഗ്യത
ക്രിയേറ്റീവ് ഡയറക്ടര്
സമാന മേഖലയില് 10 വര്ഷമെങ്കിലും ജോലി പരിചയം ആവശ്യമാണ്.
പിആര്/ കോപ്പി റൈറ്റര്
ബന്ധപ്പെട്ട മേഖലയില് രണ്ട് വര്ഷത്തെ എക്സ്പീരിയന്സ് ഉണ്ടായിരിക്കണം.
സോഷ്യല് മീഡിയ എക്സിക്യൂട്ടീവ്
ബന്ധപ്പെട്ട മേഖലയില് രണ്ട് വര്ഷത്തെ പ്രസക്തമായ ജോലിപരിചയം ആവശ്യമാണ്.
മോഷന് ഗ്രാഫിക് ഡിസൈനര്
സമാന മേഖലയില് മൂന്ന് മുതല് 4 വര്ഷം വരെയുള്ള ഡിസൈനിങ് പരിചയം ഉണ്ടായിരിക്കണം.
അപേക്ഷ
ലുലു ഗ്രൂപ്പിന് കീഴിലുള്ള ജോലിയൊഴിവുകള്ക്ക് നേരിട്ട് ലുലുവിന്റെ ഇമെയില് ഐഡിയിലേക്ക് നിങ്ങളുടെ സിവി അയച്ചാല് മതി. മേല്പറഞ്ഞ തസ്തികകളിലേക്ക് ഏപ്രില് 30ന് മുന്പായി careers@lucid.in എന്ന ഇമെയിലിലേക്ക് സിവി അയക്കുക.
നിങ്ങള്ക്ക് ലഭിക്കുന്ന ജോലിയൊഴിവുകള് കൃത്യവും, വ്യക്തവുമാണെന്ന് നോക്കി മനസിലാക്കി മാത്രം അപേക്ഷ നല്കുക. തെറ്റായ വിവരങ്ങളും, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില് നിന്നും മാറി നില്ക്കുക.
lulu group latest job vacancies apply through email