Wednesday, May 21, 2025

കേന്ദ്ര സര്‍ക്കാര്‍ സെമി കണ്ടക്ടര്‍ ലബോറട്ടറിയില്‍ അസിസ്റ്റന്റ്; ഏതെങ്കിലും ഡിഗ്രി മതി; 81,100 ശമ്ബളം

കേന്ദ്ര സര്ക്കാര് സ്ഥാപനമായ സെമി കണ്ടക്ടര് ലബോറട്ടറിയില് ജോലി നേടാന് അവസരം. അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

വിവിധ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. ആകെ 25 ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സെമി കണ്ടക്ടര് ലബോറട്ടറിയില് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 25 ഒഴിവുകള്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

Advertisement No. SCL: 02/2025

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 25,500 രൂപ മുതല് 81,100 രൂപവരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

18 വയസിനും 25 വയസിനും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

യോഗ്യത

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി വേണം. കമ്ബ്യൂട്ടര് പരിജ്ഞാനം അഭികാമ്യം.

Desirable: Experience in working in an Educational/Research Institute/Government Office.

അപേക്ഷ ഫീസ്

ജനറല്, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്ക്ക് 944 രൂപ. മറ്റുള്ളവര് 472 രൂപ. ഓണ്ലൈനായി അടയ്ക്കണം.

(Application Fee of Rs.800/- + GST @ 18% (i.e. Rs. 944/-) for the UR/EWS/OBC candidates

All women candidates/ Scheduled Casts (SC)/Schedule Tribes (ST)/Ex-Serviceman (ESM) and Persons with Benchmark Disabilities (PwBDs) candidates will be charged Rs. 400/- + GST @ 18% (i.e. Rs. 472/-))

അപേക്ഷ

താല്പര്യമുള്ളവര് എസ്.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുക. ശേഷം ഓണ്ലൈനായി അപേക്ഷിക്കുക. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Assistant in Central Government Semiconductor Laboratory Any degree is enough 81100 salary

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular