കുടുംബശ്രീ സംസ്ഥാന/ ജില്ല മിഷനുകളില്‍ ജോലി നേടാന്‍ അവസരം. ഒഴിവ് വന്നിട്ടുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ല പ്രോഗ്രാം മാനേജര്‍ (അഗ്രി) തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജോലിക്കാരെയാണ് നിയമിക്കുക. ഡിസംബര്‍ 6ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കുടുംബശ്രീ സംസ്ഥാന/ ജില്ല മിഷനുകളില്‍ ഒഴിവ് വന്നിട്ടുള്ള സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ല പ്രോഗ്രാം മാനേജര്‍ (അഗ്രി) നിയമനം. ആകെ 1 ഒഴിവാണുള്ളത്.
പ്രായപരിധി
40 വയസ് കവിയരുത്. പ്രായം 2024 ഒക്ടോബര്‍ 31 അടിസ്ഥാനമാക്കി കണക്കാക്കും.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30,000 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും.
യോഗ്യത
ബി.എസ്.സി- അഗ്രി കള്‍ച്ചര്‍/ ബി.ടെക് അഗ്രികള്‍ച്ചര്‍.
പുറമെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍/ പ്രോജക്ടുകള്‍ എന്നിവയില്‍ കാര്‍ഷിക മേഖലയിലോ, കുടുംബശ്രീ മിഷനിലോ 3-5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ സി.എം.ഡി (സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്) മുഖേന നല്‍കണം. 500 രൂപ അപേക്ഷ ഫീസുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 6ന് വൈകീട്ട് 5 മണിവരെ. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷ: click
വിജ്ഞാപനം: click
Work in State District Kudumbashree Missions Opportunity for up to 40 years of age 30000 salary