Wednesday, May 21, 2025

വനിത വികസന കോര്‍പ്പറേഷനില്‍ കോള്‍ സപ്പോര്‍ട്ട് ഏജന്റ് നിയമനം; ആഗസ്റ്റ് 16നകം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം

കേരള സംസ്ഥാന വനിതവികസന കോര്പ്പറേഷനില് ജോലിയവസരം. വിവിധ തസ്തികകളില് കരാര് നിയമനമാണ് നടക്കുന്നത്. കോള് സപ്പോര്ട്ട് ഏജന്റ്, സീനിയര് കോള് സപ്പോര്ട്ട് ഏജന്റ് എന്നിങ്ങനെയാണ് ഒഴിവുകള്.

കൂടുതല് വിവരങ്ങള് താഴെ,

കോള് സപ്പോര്ട്ട് ഏജന്റ്

ആകെ ഒഴിവുകള് 3.

പ്രായപരിധി: 38 കവിയരുത്.

ശമ്ബളം: 15,000 രൂപ.

യോഗ്യത

  • സോഷ്യല് വര്ക്കില് ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തര ബിരുദം. OR
  • ഫസ്റ്റ് ക്ലാസോടെ നിയമബിരുദം, സമാന മേഖലയില് ആറുമാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം.
  • ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം ഉണ്ടായിരിക്കണം.

സീനിയര് കോള് സപ്പോര്ട്ട് ഏജന്റ്

ഒഴിവ് = 1 (ഓപ്പണ്)

പ്രായപരിധി: 38 വയസ് കവിയരുത്.

യോഗ്യത

  • സോഷ്യല് വര്ക്കില് ബിരുദാനന്തര ബിരുദം അല്ലെങ്കില് നിയമബിരുദം.
  • സമാനമേഖലയില് 2 വര്ഷത്തെ പ്രവൃത്തി പരിചയം.
  • ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം.

ശമ്ബളം: 18,000 രൂപ.

ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ച് മണിവരെ ഓണ്ലൈന് അപേക്ഷ നല്കാം. അപേക്ഷ നല്കുന്നതിനും കൂടുതല് വിവരങ്ങള്ക്കുമായി http://www.kswdc.org സന്ദര്ശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular