സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റ്- കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ലിമിറ്റഡിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ഐടി കോര്ഡിനേറ്റര് പോസ്റ്റിലേക്കാണ് നിയമനം. ആകെയുള്ള 1 ഒഴിവിലേക്ക് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 7ന് മുന്പായി അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ലിമിറ്റഡില്- ഐടി കോര്ഡിനേറ്റര് താല്ക്കാലിക നിയമനം.
ആകെ 1 ഒഴിവ്.
പ്രായപരിധി
35 വയസ്
യോഗ്യത
കമ്ബ്യൂട്ടര് സയന്സ് ബിരുദം
ഐടി റിലേറ്റഡ് പ്രോജക്ടുകള് കോര്ഡിനേഷന് ചെയ്തുള്ള പരിചയം
ശമ്ബളം
35,000 രൂപ.
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് കൂടുതല് വിവരങ്ങളറിയാം. ഒക്ടോബര് 7ന് മുന്പ് അപേക്ഷ നല്കണം.
അപേക്ഷ: CLICK
വിജ്ഞാപനം: CLICK
IT Coordinator at KSRTC SWIFT 35000 as a salary Opportunity for degree holders