Wednesday, May 21, 2025

വീടിന്റെ പ്ലാനുകൾ, ഡിസൈനുകൾ, A-Z കാര്യങ്ങൾ മനസ്സിലാക്കാനും ജോലിക്കാരെ കണ്ടെത്താനും ഒരു ആപ്പ്

വീടുനിർമാണ രംഗത്ത് പ്രവർത്തിക്കുന്ന ആർക്കിടെക്ടുകൾ, ഇന്റീരിയർ ഡിസൈനർമാർ, തടിപ്പണിക്കാർ, മേസ്തിരിമാർ, പെയിന്റർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവരെ വീട് നിർമിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്നവരുമായി ബന്ധിപ്പിക്കുന്ന കണ്ടന്റ് കമ്യൂണിറ്റി പ്ലാറ്റ്‌ഫോമാണ് കോലോ. ‘വീടുനിർമാണ മേഖലയിലെ ഫെയ്‌സ്ബുക്ക്/ഇൻസ്റ്റഗ്രാം’ എന്ന് ഇതിനെ വിശേഷിപ്പിക്കാം…

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂർ സ്വദേശി ജെറി അൽത്താഫും സുഹൃത്തുക്കളായ പ്രണവ് ഗാർഗ്, ആയുഷ് ശർദ, വിവേക് മിത്തൽ എന്നിവർ ചേർന്ന് 2020-ൽ തുടങ്ങിയ ആപ്പ് ആണിത്.

വീട്ടുടമസ്ഥർക്ക് അവരുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിനും കൺസ്ട്രക്ഷൻ മേഖലയിൽ വർക്ക് ചെയ്യുന്നവർക്കും ബ്രാൻഡുകൾക്കും ഡിജിറ്റൽ സാന്നിധ്യം സൃഷ്ടിക്കുന്നതിനും വീട്ടുടമകളിൽ നിന്ന് വീടിന്റെ വർക്കുകൾ നേരിട്ട് ഓൺലൈനായി സ്വീകരിക്കുന്നതിനുമുള്ള ഒരു സഹായി എന്ന് തന്നെ പറയാം.  ചുരുങ്ങിയ സമയത്തിനുള്ളിൽ, രാജ്യത്തെ ഭവന നിർമ്മാണ വിഭാഗത്തിലെ മികച്ച ആപ്ലിക്കേഷനുകളിലൊന്നായി ഈ ആപ്പ് മാറി.

കിടപ്പുമുറി, ലിവിങ്-ഡൈനിങ് മുറി, അടുക്കള, കുളിമുറി, ഫർണിച്ചർ, സ്റ്റെയർ, പ്രാർഥനാമുറി എന്നിവയുടെയൊക്കെ ഡിസൈനുകൾ വീഡിയോകളായോ ചിത്രങ്ങളായോ പങ്കുവെയ്ക്കാനും അതിന്റെ നിർമാതാക്കളുമായി ബന്ധപ്പെടാനും ആപ്പിൽ സൗകര്യമുണ്ട്.

Kolo ആപ്പിൽ, ഒരാൾക്ക് ഇന്റീരിയർ ഡിസൈൻ ആശയങ്ങൾ കണ്ടെത്താനും നിർദ്ദിഷ്ട ഹോം ഡിസൈനുകളും ഹൗസ് പ്ലാനുകളും തിരയാനും പ്രൊഫഷണലുകളുമായി ബന്ധപ്പെടാനും തന്റെ സംശയങ്ങൾക്ക് കൃത്യമായ മറുപടി തേടാനും സാധിക്കും. ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റിലും ഇവ ലഭ്യമാണ്.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

With Kolo, you can:

  • -> Discover and save your favourite interior design ideas
  • -> Request for prices for designs
  • -> Search for specific home designs and house plans
  • -> Participate in discussions and ask home related queries
  • -> Find, contact and collaborate with the best local professionals for building, renovating or decorating your home.

Find design inspiration from our library of popular styles suited to your taste :-

  • -> Living Room Design Ideas
  • -> Modular Kitchen Ideas
  • -> Urban Open Kitchen Ideas
  • -> Bedroom Design Ideas
  • -> Wardrobe Design Ideas
  • -> Bathroom Design ideas
  • -> Porch Design Ideas
  • -> Modern Car Park Ideas
  • -> Courtyard Design Ideas
  • -> Pooja Room Ideas
  • -> Open Living & Dining Room ideas
  • -> Modern Home Office Ideas
  • -> Guest Room Ideas
  • -> Home Office Design Ideas
  • -> Balcony Design Ideas
  • -> Terrace Garden Ideas
  • -> Inbuilt Furniture Ideas
  • -> Vernacular Design Ideas
  • -> Staircase Design Ideas
  • -> Kids Room Design Ideas
  • -> Nursery Design Ideas
  • -> Gallery Wall Design Ideas
  • -> Modern Rustic Living Room Ideas
  • -> Urban Minimalist Living Room Ideas
  • -> Small Dining Room Ideas
  • -> Art and Decor Ideas
  • -> Art installation Ideas

On Kolo, you can find and message local home construction professionals including:

  • -> Architects & Building Designers
  • -> Interior Designers & Decorators
  • -> General Contractors
  • -> Design-Build Contractors
  • -> Kitchen & Bathroom Consultants
  • -> Lighting Consultants
  • -> Home Builders
  • -> Kitchen & Bathroom Remodelers
  • -> Tile, Stone & Countertop Contractors & Installers
  • -> Carpenters
  • -> Masons
  • -> Painters
  • -> Electrical consultants
  • -> Plumbing consultants
  • -> Building Material consultants
  • -> Civil Engineers & Contractors
  • -> Landscape Architects & Contractors
  • -> Photographers
  • -> Specialty Contractors

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular