കേരള സര്ക്കാരിന്റെ കീഴില് ജോലി നേടാം. കേരള ഇന്ഡസ്ട്രിയല് ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് കോര്പ്പറേഷന് (കിന്ഫ്ര) ഇപ്പോള് പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവുകള് (സിവില്), മാനേജ്മെന്റ് എക്സിക്യൂട്ടീവുകള് (ഫിനാന്സ്) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാഥികളില് അപേക്ഷ ക്ഷണിച്ചു.
ആകെ 06 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 28 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
കേരള ഇന്ഡസ്ട്രിയല് ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് കോര്പ്പറേഷന് (കിന്ഫ്ര)യില് താല്ക്കാലിക നിയമനം. പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവില്), മാനേജ്മെന്റ് എകിസ്ക്യൂട്ടീവുകള് (ഫിനാന്സ്) എന്നിങ്ങനെയാണ് ഒഴിവുകള്.
ആകെ 06 ഒഴിവുകള്.
പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവില്) = 05
മാനേജ്മെന്റ് എകിസ്ക്യൂട്ടീവുകള് (ഫിനാന്സ്) = 01
ശമ്ബളം
പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവില്) = 30,000 രൂപ.
മാനേജ്മെന്റ് എകിസ്ക്യൂട്ടീവുകള് (ഫിനാന്സ്) = 30,000 രൂപ.
പ്രായപരിധി
30 വയസ്.
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
യോഗ്യത
പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവില്)
ബി.ടെക് (സിവില്) കൂടെ എം.ബി.എ (Prefarably)
മാനേജ്മെന്റ് എകിസ്ക്യൂട്ടീവുകള് (ഫിനാന്സ്)
സി.എ അല്ലെങ്കില് CMA ഇന്റര്മീഡിയറ്റ്. 2 വര്ഷത്തെ പ്രവൃത്തി പരിചയം.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് കേരള സര്ക്കാരിന്റെ സി.എം.ഡി വെബ്സൈറ്റ് സന്ദര്ശിച്ച് ഫീസില്ലാതെ അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click