Wednesday, May 21, 2025

ഡിഗ്രിക്കാര്‍ക്ക് ഇറിഗേഷന്‍ വകുപ്പില്‍ ജോലി; 22,500 രൂപ ശമ്ബളം; അപേക്ഷ നവംബര്‍ 27 വരെ

കേ രള ഇറിഗേഷന് ഡിപ്പാര്ട്ട്മെന്റിന് കീഴില് ജോലി നേടാന് അവസരം. കേരള ഇറിഗേഷന് ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് കോര്പ്പറേഷന് (KIIDC)ക്ക് കീഴില് സ്റ്റോര് കം സെയില് ഇന്ചാര്ജ്, കെമിസ്റ്റ് തസ്തികകളിലാണ് നിയമനം നടക്കുക.

കരാര് അടിസ്ഥാനത്തില് താല്ക്കാലിക നിയമനമാണ് നടക്കുക. ഉദ്യോഗാര്ഥികള് വിശദമായ ബയോഡാറ്റ നവംബര് 27ന് മുന്പായി അയക്കണം.

തസ്തിക & ഒഴിവ്

കേരള ഇറിഗേഷന് ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് കോര്പ്പറേഷന് കീഴില് അരുവിക്കര പ്ലാന്റിലേക്ക് സ്റ്റോര് കം സെയില് ഇന്ചാര്ജ്, കെമിസ്റ്റ് റിക്രൂട്ട്മെന്റുകള്.

പ്രായപരിധി

സ്റ്റോര് കം സെയില് ഇന്ചാര്ജ്

45 വയസില് താഴെ പ്രായമുള്ളവര്ക്കാണ് അവസരം. (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും)

കെമിസ്റ്റ്

40 വയസില് താഴെ പ്രായമുള്ളവര്ക്കാണ് അവസരം. (പ്രായം 01.01.2024 അടിസ്ഥാനമാക്കി കണക്കാക്കും)

യോഗ്യത

സ്റ്റോര് കം സെയില് ഇന്ചാര്ജ്

സയന്സ് അല്ലെങ്കില് കൊമേഴ്സില് ഡിഗ്രി. കൂടാതെ മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം.

കെമിസ്റ്റ്

ബി.എസ്.സി കെമിസ്ട്രി കൂടാതെ ഫുഡ് ഇന്ഡസ്ട്രിയില് കെമിസ്റ്റ് ആയി ജോലി ചെയ്തവര്ക്ക് മുന്ഗണനയുണ്ട്.

ശമ്ബളം

സ്റ്റോര് കം സെയില് ഇന്ചാര്ജ്

മാസം 22,000 രൂപ ശമ്ബളമായി ലഭിക്കും.

കെമിസ്റ്റ്

22,500 രൂപ പ്രതിമാസം ശമ്ബളമായി ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കി അപേക്ഷ നല്കുക. അപേക്ഷ വിവരങ്ങള് താഴെ വിജ്ഞാപനത്തിലുണ്ട്. അപേക്ഷ നല്കേണ്ട അവസാന തീയതി നവംബര് 27 ആണ്.

വിജ്ഞാപനം: click

Graduates jobs in Irrigation Department 22500 as salary Application by November 27

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular