Wednesday, December 4, 2024

കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി; ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത; അപേക്ഷ ആഗസ്റ്റ് 14 വരെ; 93,400 രൂപവരെ ശമ്ബളം

കേരളത്തില് വാട്ടര് അതോറിറ്റിയില് ജോലിക്ക് അപേക്ഷ ക്ഷണിച്ചു. കമ്ബ്യൂട്ടര് ഓപ്പറേറ്റര്/ അനലിസ്റ്റ് തസ്തികയില് കേരള പബ്ലിക് സര്വീസ് കമ്മീഷന് മുഖേനയാണ് നിയമനം നടക്കുന്നത്.

ഉദ്യോഗാർഥികൾക്ക് വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച്‌ അപേക്ഷ നൽകാം. ഓഗസ്റ്റ് 14ആണ് അവസാന തീയതി.

തസ്തിക& ഒഴിവ്

കേരള വാട്ടര് അതോറിറ്റിയില് കമ്ബ്യൂട്ടര് ഓപ്പറേറ്റര് / അനലിസ്റ്റ്. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള് 02.

പ്രായപരിധി

18 മുതല് 36 വയസ് വരെയാണ് പ്രായപരിധി.

(ഉദ്യോഗാര്ഥികള് 02-01-1988നും 01-01-2006നും ഇടയില് ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, വിഭാഗക്കാര്ക്ക് വയസിളവുണ്ട്).

join our telegram

യോഗ്യത

  • അംഗീകൃത യൂണിവേഴ്സിറ്റിക്ക് കീഴില് ഡിഗ്രി.
  • PGDCA സര്ട്ടിഫിക്കറ്റ്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 38,300 രൂപ മുതല് 93,400 രൂപ വരെ ശമ്ബളമായി ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ നേരിട്ട് അപേക്ഷിക്കാം. പി.എസ്.സി നടത്തുന്ന ഒ.എം.ആര് പരീക്ഷ, ഇന്റര്വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular