Monday, May 12, 2025

കേരള യൂണിവേഴ്‌സിറ്റിയില്‍ ലാബ് അസിസ്റ്റന്റ്; യോഗ്യതയിങ്ങനെ; അപേക്ഷ ഡിസംബര്‍ 27 വരെ

കേരള സര്വ്വകലാശാലയ്ക്ക് കീഴില് ജോലി നേടാന് അവസരം. കേരള സര്വ്വകലാശാലയിലെ എന്വയോണ്മെന്റല് സയന്സസ് വകുപ്പില് വാട്ടര് ടെസ്റ്റിങ് ലബോറട്ടറിയിലേക്കാണ് കരാര് അടിസ്ഥാനത്തില് നിയമനം നടക്കുന്നത്.

ടെക്നിക്കല് അസിസ്റ്റന്റ് തസ്തികയില് താഴെ നല്കിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

കേരള യൂണിവേഴ്സിറ്റി എന്വയോണ്മെന്റല് സയന്സസ് വകുപ്പില് വാട്ടര് ടെസ്റ്റിങ് ലബോറട്ടറിയില് ടെക്നിക്കല് അസിസ്റ്റന്റ്. ആകെ ഒഴിവുകള് 1.

പ്രായപരിധി

36 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

MSc (എന്വയോണ്മെന്റല് സയന്സ് / അനലിറ്റിക്കല് കെമിസ്ട്രി / കെമിസ്ട്രി)
അഭികാമ്യം: ജലത്തിന്റെ ഗുണനിലവാരം വിശകലനം ചെയ്യുന്നതിലും ജലത്തിന്റെ ഗുണനിലവാര വിശകലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങള് കൈകാര്യം ചെയ്യുന്നതിലും പരിചയം

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 25,000 രൂപ ശമ്ബളമായി ലഭിക്കും.

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന നോട്ടിഫിക്കേഷന് പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക. ശേഷം ശേഷം കേരള യൂണിവേഴ്സിറ്റിയുടെ റിക്രൂട്ട്മെന്റ് വിന്ഡോ മുഖേന അപേക്ഷിക്കുക. 500 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടിക്കാര് 250 രൂപ അടച്ചാല് മതി. ഡിസംബര് 27ന് മുന്പായി അപേക്ഷയെത്തണം.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular