കേരള സര്വകലാശാലയില് ഫിസിക്കല് എജ്യുക്കേഷന് ഡിപ്പാര്ട്ട്മെന്റില് കരാര് അടിസ്ഥാനത്തില് ജോലി. വിവിധ കായിക ഇനങ്ങളില് കോച്ചുകളുടെ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.
ഫുട്ബോള്, വോളിബോള്, ബാസ്കറ്റ്ബോള് കോച്ചുകളെയാണ് നിയമിക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 29 വരെ ഓണ്ലൈന് അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
കേരള സര്വകലാശാലയിലെ ഫിസിക്കല് എജ്യുക്കേഷന് ഡിപ്പാര്ട്ട്മെന്റിലേക്ക് കോച്ചുമാരുടെ ഒഴിവ്.
ഫുട്ബോള് കോച്ച് = 1
വോളിബോള് കോച്ച് = 1
ബാസ്കറ്റ്ബോള് കോച്ച് = 1 എന്നിങ്ങനെ മൂന്ന് ഒഴിവുകളാണുള്ളത്.
യോഗ്യത
ബിരുദം കൂടെ NIS ഡിപ്ലോമ
ബന്ധപ്പെട്ട കായിക ഇനങ്ങളില് കോച്ചായി രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം
ഫിസിക്കല് എജ്യുക്കേഷനില് പിജിയുള്ളവര്ക്ക് മുന്ഗണനയുണ്ട്.
കരിയര് വാര്ത്തകള് ടെലിഗ്രാമില്‍ ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക
പ്രായപരിധി
60 വയസ് കവിയരുത്.
ശമ്ബളം
32,000 രൂപ മാസ ശമ്ബളം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് കേരള യൂണിവേഴ്സിറ്റിയുടെ റിക്രൂട്ട്മെന്റ് സെല് മുഖേന ഓണ്ലൈന് അപേക്ഷ നല്കാം. അപേക്ഷ നല്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച് മനസിലാക്കാന് ശ്രമിക്കുക.
എസ്.സി, എസ്.ടി ഉദ്യോഗാര്ഥികള്ക്ക് 250 രൂപയും, മറ്റുള്ളവര്ക്ക് 500 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷ: click
വിജ്ഞാപനം: click