Wednesday, May 21, 2025

ഡിഗ്രി ഉണ്ടോ..കേരള സര്‍ക്കാര്‍ കെ.എഫ്.സിയില്‍ ജോലി; അസിസ്റ്റന്റ് തസ്തികയില്‍ സ്ഥിര നിയമനം; 33,400 രൂപ ശമ്ബളം

കേരള പബ്ലിക് സര്വീസ് കമ്മീഷന് മുഖേനയാണ് നിയമനം. ഡിഗ്രി യോഗ്യതയുള്ളവര്ക്കായി സംസ്ഥാനത്ത് പ്രതീക്ഷിത ഒഴിവുകളാണുള്ളത്. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി ജനുവരി 1.

തസ്തിക & ഒഴിവ്

കേരള ഫിനാന്ഷ്യല് കോര്പ്പറേഷനില് അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം നിയമനം നടക്കും.

കാറ്റഗറി നമ്ബര്: 432/2024

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 15,700 രൂപ മുതല് 33,400 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

18 മുതല് 36 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്.

യോഗ്യത

ബി.കോം ബിരുദം (60 ശതമാനം മാര്ക്കോടെയുള്ള വിജയം)

അപേക്ഷ

താല്പര്യമുള്ളവര് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: Click

വിജ്ഞാപനം: Clickhttps://thulasi.psc.kerala.gov.in/thulasi/pscbulletin.php

job in KFC under Government of Kerala Permanent appointment to the post of Assistant 33400 Salary Rs

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular