കേരള സര്ക്കാരിന് കീഴില് കേരള ആയൂര്വേദിക് സ്റ്റഡീസ് ആന്റ് റിസര്ച്ച് സൊസൈറ്റിയില് ജോലിയവസരം. ലാബ് ടെക്നീഷ്യന്, ക്ലര്ക്ക്, ടൈപ്പിസ്റ്റ്, ആയൂര്വേദ തെറാപ്പിസ്റ്റ്, തുടങ്ങി വിവിധ തസ്തികകളിലാണ് നിയമനം നടക്കുന്നത്.
തസ്തിക & ഒഴിവ്
ലാബ് ടെക്നീഷ്യന് = 02 ഒഴിവ്
ക്ലര്ക്ക് = 2 ഒഴിവ്
ക്ലര്ക്ക് = 2 ഒഴിവ്
എല്ഡി ടൈപ്പിസ്റ്റ് = 01 ഒഴിവ്
ആയൂര്വേദ തെറാപ്പിസ്റ്റ് = 01 ഒഴിവ്
എല്ഡി ടൈപ്പിസ്റ്റ് = 01 ഒഴിവ്
പ്രായപരിധി
ലാബ് ടെക്നീഷ്യന് = 18 നും 36നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
ക്ലര്ക്ക് = 18 നും 36നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
ക്ലര്ക്ക് = 18 നും 41നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
എല്ഡി ടൈപ്പിസ്റ്റ് = 18 നും 41 നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
ആയൂര്വേദ തെറാപ്പിസ്റ്റ് = 18 നും 41 നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
എല്ഡി ടൈപ്പിസ്റ്റ് = 18 നും 36നും ഇടയില് പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.
യോഗ്യത
ലാബ് ടെക്നീഷ്യന്
VHSC (MLT) അല്ലെങ്കില് പ്ലസ് ടു സയന്സ് / തത്തുല്യം
ക്ലര്ക്ക്
പത്താം ക്ലാസ് / തത്തുല്യം. കമ്ബ്യൂട്ടര് പരിജ്ഞാനം.
ക്ലര്ക്ക്
പത്താം ക്ലാസ് / തത്തുല്യം. കമ്ബ്യൂട്ടര് പരിജ്ഞാനം.
എല്ഡി ടൈപ്പിസ്റ്റ്
പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയര്), മലയാളം ( ലോവര്) ആന്റ് കമ്ബ്യൂട്ടര് വേഡ് പ്രോസസ്സിംഗ്
ആയൂര്വേദ തെറാപ്പിസ്റ്റ്
പത്താം ക്ലാസ്/ തത്തുല്യം
മസ്സേഴ്സ് ട്രെയിനിംഗ് കോഴ്സ് ആയുര്വേദ തെറാപ്പിസ്റ്റ് കോഴ്സ്
എല്ഡി ടൈപ്പിസ്റ്റ്
ശമ്ബളം
ലാബ് ടെക്നീഷ്യന്
35,600 രൂപ മുതല് 75,400 രൂപ വരെ.
ക്ലര്ക്ക്
26500 രൂപ മുതല് 60700 രൂപ വരെ.
ക്ലര്ക്ക്
26500 രൂപ മുതല് 60700 രൂപ വരെ.
എല്ഡി ടൈപ്പിസ്റ്റ്
26500 രൂപ മുതല് 60700 രൂപ വരെ.
ആയൂര്വേദ തെറാപ്പിസ്റ്റ്
27900രൂപ മുതല് 63700 രൂപ വരെ.
എല്ഡി ടൈപ്പിസ്റ്റ്
26500 രൂപ മുതല് 60700 രൂപ വരെ.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വിശദമായി വായിക്കുക. ശേഷം ജനുവരി 20ന് മുന്പായി സിഎംഡി കേരള വെബ്സൈറ്റ് മുഖേന അപേക്ഷിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
job in Kerala Government Ayurveda Centre Opportunity for 10th class students