Monday, May 12, 2025

ഡിഗ്രി ഉണ്ടോ…?കെ-ഫോണില്‍ ജോലിയുണ്ട്; ലക്ഷങ്ങള്‍ ശമ്ബളം വാങ്ങാം; വേഗം അപേക്ഷിച്ചോളൂ

കേരള സര്ക്കാര് സ്ഥാപനമായ കെ-ഫോണില് ജോലി നേടാന് അവസരം. കേരള ഫൈബര് ഒപ്റ്റിക് നെറ്റ് വര്ക്ക് ലിമിറ്റഡില് ചീഫ് ഫിനാന്സ് ഓഫീസര്, മാനേജര്, അസിസ്റ്റന്റ് മാനേജര്, ജില്ല ടെലികോം ഓഫീസര് തസ്തികയിലേക്ക് താല്ക്കാലിക കരാര് നിയമനമാണ് നടക്കുക.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്കാണ് അവസരം. ആകെ 18 ഒഴിവുകളുണ്ട്. അപേക്ഷ നല്കേണ്ട അവസാന തീയതി ജനുവരി 10.

തസ്തിക & ഒഴിവ്

കെ-ഫോണില് ചീഫ് ഫിനാന്സ് ഓഫീസര്, മാനേജര്, അസിസ്റ്റന്റ് മാനേജര്, ജില്ല ടെലികോം ഓഫീസര് റിക്രൂട്ട്മെന്റ്. ആകെ 18 ഒഴിവുകള്.

ചീഫ് ഫിനാന്സ് ഓഫീസര് = 1

മാനേജര് (നെറ്റ് വര്ക്ക് പ്ലാനിങ് & ഡിസൈന്) = 1

അസിസ്റ്റന്റ് മാനേജര് (ഹെല്പ്പ് ഡസ്ക് & ബി.എസ്.എസ്) = 1

അസിസ്റ്റന്റ് മാനേജര് (റെവന്യൂ അഷ്വറന്സ്) = 1

ജില്ല ടെലികോം ഓഫീസര്= 14

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 20,000 രൂപ മുതല് 2,00000 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

ചീഫ് ഫിനാന്സ് ഓഫീസര് = 65 വയസ് വരെ.

മാനേജര് (നെറ്റ് വര്ക്ക് പ്ലാനിങ് & ഡിസൈന്) = 50 വയസ് വരെ.

അസിസ്റ്റന്റ് മാനേജര് (ഹെല്പ്പ് ഡസ്ക് & ബി.എസ്.എസ്) = 40 വയസ് വരെ.

അസിസ്റ്റന്റ് മാനേജര് (റെവന്യൂ അഷ്വറന്സ്) = 40 വയസ് വരെ.

ജില്ല ടെലികോം ഓഫീസര്= 35 വയസ് വരെ.

യോഗ്യത

ചീഫ് ഫിനാന്സ് ഓഫീസര്

ഐ.സി.എ.ഐ/ ഐ.സി.ഡബ്ല്യൂ.എ.ഐയില് അസോസിയേറ്റ് അല്ലെങ്കില് ഫെല്ലോ മെമ്ബര് ആയിരിക്കണം. ഫിനാന്സില് പിജിയുള്ളവര്ക്ക് മുന്ഗണന. പത്ത് വര്ഷത്തെ പ്രവൃത്തി പരിചയം.

മാനേജര് (നെറ്റ് വര്ക്ക് പ്ലാനിങ് & ഡിസൈന്)

First Class Bachelor’s degree in Electrical & Electronics or Electronics & Communications or Electronics & Telecommunications or IT.  Network professional certifications like CCNP/JNCIP is highly
desirable- Minimum 5 years of experience in Telecom/ISP/network planning/design and optimization. In-depth knowledge of telecommunications networks, including DWDM, MPLS and IP

അസിസ്റ്റന്റ് മാനേജര് (ഹെല്പ്പ് ഡസ്ക് & ബി.എസ്.എസ്)

First Class Bachelor’s degree in Electrical & Electronics or Electronics & Communications or Electronics & Telecommunications or IT. Network professional certifications like CCNP/JNCIP is highly

desirable- Minimum 5 years of experience in Telecom/ISP/network planning/design and optimization. In-depth knowledge of telecommunications networks, including DWDM, MPLS and IP

അസിസ്റ്റന്റ് മാനേജര് (റെവന്യൂ അഷ്വറന്സ്)

ഫസ്റ്റ് ക്ലാസോടെ എംബിഎ (ഫിനാന്സ്).
നാല് വര്ഷത്തെ പ്രവൃത്തി പരിചയം.

ജില്ല ടെലികോം ഓഫീസര്

First Class Bachelor’s degree in Electrical & Electronics or Electronics & Communications or Electronics & Telecommunications.
Minimum 5 years of experience in Telecom/ISP network and management. (2 years of experience in Telecom sales pr
അപേക്ഷ

താല്പര്യമുളള ഉദ്യോഗാര്ഥികള് കെ-ഫോണ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങള് മനസിലാക്കുക. സിഎംഡി വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. സംശയങ്ങള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക.

അപേക്ഷ: വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular