യുവതീ യുവാക്കള്‍ക്കായി കേരളത്തില്‍ വിവിധ ജോലിയൊഴിവുകള്‍. കേരള സര്‍ക്കാര്‍ തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്സിലേക്കാണ് (KASE) പുതിയ റിക്രൂട്ട്മെന്റുള്ളത്.
വിവിധ ഒഴിവുകളിലേക്കാണ് കരാര്‍ നിയമനമാണ് നടക്കുന്നത്.
തസ്തിക & ഒഴിവ്
എക്സിക്യൂട്ടീവ് (ട്രെയിനിങ്), എക്സിക്യൂട്ടീവ് (പ്ലേസ്മെന്റ്), ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഡിസ്ട്രിക്ട് സ്കില്‍ കോര്‍ഡിനേറ്റര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്.
എല്ലാ പോസ്റ്റിലും ഓരോ ഒഴിവുകളാണുള്ളത്.
*എക്സിക്യൂട്ടീവ് (ട്രെയിനിങ്)
1 ഒഴിവാണുള്ളത്.
യോഗ്യത
എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ എഞ്ചിനീയറിങ് ബിരുദം.
ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്
*എക്സിക്യൂട്ടീവ് (പ്ലേസ്മെന്റ്)
1 ഒഴിവാണുള്ളത്.
യോഗ്യത
എം.ബി.എ/ എം.എസ്.ഡബ്ല്യൂ/ എഞ്ചിനീയറിങ് ബിരുദം.
ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്.
*ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
1 ഒഴിവാണുള്ളത്.
യോഗ്യത
എം.ബി.എ മാര്‍ക്കറ്റിങ്/ തത്തുല്യം
ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്
*ഡിസ്ട്രിക്ട് സ്കില്‍ കോര്‍ഡിനേറ്റര്‍
ആകെ 4 ഒഴിവ്
യോഗ്യത
എം.ബി.എ/ എം.ഡബ്ല്യൂ.എസ്/ എഞ്ചിനീയറിങ് ബിരുദം
ഒരു വര്‍ഷത്തെ എക്സ്പീരിയന്‍സ്
പ്രായപരിധി
25 മുതല്‍ 40 വയസ് വരെ.
ശമ്ബളം
30,000 രൂപ മുതല്‍ 40,000 രൂപ വരെ.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. സെപ്റ്റംബർ 7നകം അപേക്ഷിക്കണം.
അപേക്ഷ: click
വിജ്ഞാപനം: click