Wednesday, May 21, 2025

കെ-ഫോണില്‍ ജോലി നേടാം; പി.എസ്.സിയില്ലാതെ അവസരം; ലക്ഷങ്ങള്‍ ശമ്ബളം കിട്ടും

കേരള സര്ക്കാര് കെ-ഫോണില് ജോലി നേടാന് അവസരം. കേരള ഫൈബര് ഒപ്റ്റിക് നെറ്റ് വര്ക്ക് ലിമിറ്റഡ് (KFON) വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.

ചീഫ് സെയില്സ് ഓഫീസര്, ഡെപ്യൂട്ടി ജനറല് മാനേജര്, മാനേജര് തസ്തികകളിലാണ് ഒഴിവുകള്. പി.എസ്.സി പരീക്ഷയില്ലാതെ ജോലി ആഗ്രഹിക്കുന്നവര്ക്ക് മികച്ച അവസരമാണിത്. താല്പര്യമുള്ളവര്ക്ക് ഡിസംബര് 12 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

കെ-ഫോണില് ചീഫ് സെയില്സ് ഓഫീസര്, ഡെപ്യൂട്ടി ജനറല് മാനേജര് (സര്വീസ് ഡെലിവറി), മാനേജര് (NOC) തസ്തികകളില് റിക്രൂട്ട്മെന്റ്.

ചീഫ് സെയില്സ് ഓഫീസര് = 01 ഒഴിവ്

ഡെപ്യൂട്ടി ജനറല് മാനേജര് (സര്വീസ് ഡെലിവറി)= 01 ഒഴിവ്

മാനേജര് (NOC) = 01 ഒഴിവ്

പ്രായപരിധി

ചീഫ് സെയില്സ് ഓഫീസര് = 60 വയസ്

ഡെപ്യൂട്ടി ജനറല് മാനേജര് (സര്വീസ് ഡെലിവറി)= 50 വയസ്

മാനേജര് = 50 വയസ് വരെ.

യോഗ്യത

ചീഫ് സെയില്സ് ഓഫീസര്

ബിസിനസ് അഡ്മിനിസ്ട്രേഷനില് ഫസ്റ്റ് ക്ലാസ് ഡിഗ്രി. അല്ലെങ്കില് ഫസ്റ്റ് ക്ലാസ് പിജി ഡിപ്ലോമ ഇന് മാനേജ്മെന്റ്. കൂടെ Minimum 15 years of prior experience in B2B in ISP or Telecom industry
– Minimum 8 years of managerial experience
– Extensive experience in the telecommunications industry, with a focus on enterprise sales, business development, or related functions

ഡെപ്യൂട്ടി ജനറല് മാനേജര് (സര്വീസ് ഡെലിവറി)

ഇലക്‌ട്രിക്കല് & ഇലക്‌ട്രോണിക്സ് അല്ലെങ്കില് ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷന് അല്ലെങ്കില് ഇലക്‌ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷനില് ഡിഗ്രി. ബിസിനസ് അഡ്മിനിസ്ട്രേഷന് പിജിയുള്ളവര്ക്ക് മുന്ഗണന ലഭിക്കും. കൂടെ Minimum of 10 years of experience in service delivery
– At least 5 years in a managerial role in Telecom/ISP

മാനേജര്

ഇലക്‌ട്രിക്കല് & ഇലക്‌ട്രോണിക്സ് അല്ലെങ്കില് ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷന് അല്ലെങ്കില് ഇലക്‌ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷനില് ഫസ്റ്റ് ക്ലാസ് ഡിഗ്രി. കൂടെ, Minimum 5 years of experience in network and Telecom management
– At least 2 years of experience in NOC Management

ശമ്ബളം

ചീഫ് സെയില്സ് ഓഫീസര് = 2,00000 രൂപ പ്രതിമാസം.

ഡെപ്യൂട്ടി ജനറല് മാനേജര് = 1,25,000 രൂപ പ്രതിമാസം.

മാനേജര്= 90,000 രൂപ പ്രതിമാസം.

അപേക്ഷ

താല്പര്യമുള്ളവര് കേരള സര്ക്കാര് സി.എം.ഡി മുഖേന അപേക്ഷ നല്കുക. അതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കാന് ശ്രമിക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

Get a job at K-Phone Opportunity without PSC You will get a salary of lakhs

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular