കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജൂട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. ജൂട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികകളിലാണ് ഒഴിവുള്ളത്.
പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി ആകെ 90 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
ജൂട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അക്കൗണ്ടന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ ഇന്‍സ്പെക്ടര്‍ തസ്തികകളില്‍ നിയമനം.
ആകെ 90 ഒഴിവുകള്‍.
അക്കൗണ്ടന്റ് = 23 ഒഴിവ്
ജൂനിയര്‍ അസിസ്റ്റന്റ് = 25 ഒഴിവ്
ജൂനിയര്‍ ഇന്‍സ്പെക്ടര്‍ = 42 ഒഴിവ്
പ്രായപരിധി
30 വയസ്.
ശമ്ബളം
21,500 രൂപ മുതല്‍ 1,15,000 രൂപ വരെ ശമ്ബളം.
കരിയര്‍ വാര്‍ത്തകള്‍ telegram ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
വിദ്യാഭ്യാസ യോഗ്യത
അക്കൗണ്ടന്റ്
എം.കോം ഇന്‍ അഡ്വാന്‍സ്ഡ് അക്കൗണ്ടന്സി് ആന്റ് ഓഡിറ്റിങ്
5 വര്‍ഷത്തെ പ്രവൃത്തി പരിചയം OR
ബി.കോം, 7 വര്‍ഷത്തെ പ്രവൃത്തി പരിചയം.
ജൂനിയര്‍ അസിസ്റ്റന്റ്
ബിരുദം അല്ലെങ്കില്‍ തത്തുല്യം
കമ്ബ്യൂട്ടര്‍ പരിജ്ഞാനം. (MS word & Excel)
ടൈപ്പിങ് പരിചയം.
ജൂനിയര്‍ ഇന്‍സ്പെക്ടര്‍
പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യം.
ജൂട്ടുമായി ബന്ധപ്പെട്ട മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ജൂട്ട് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click