ഐ.എസ്.ആര്.ഒക്ക് കീഴില് ഹ്യൂമണ് സ്പേസ് ഫ്ളൈറ്റ് സെന്റര് (HSFC) വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
ആകെ 90 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ഒക്ടോബര് 9 വരെ ഓണ്ലൈന് അപേക്ഷ നല്കാം.
തസ്തിക& ഒഴിവ്
ഹ്യൂമന് സ്പേസ് ഫ്ളൈറ്റ് സെന്റര് (HSFC)യില് 90 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ്. മെഡിക്കല് ഓഫീസര് എസ്.ഡി, മെഡിക്കല് ഓഫീസര് എസ്.സി, സയന്റിസ്റ്റ്/ എഞ്ചിനീയര് എസ്.സി, ടെക്നിക്കല് അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ടെക്നീഷ്യന് ബി, DraughtsmanB, അസിസ്റ്റന്റ് (രാജ്ഭാഷ) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
മഡിക്കല് ഓഫീസര് എസ്.ഡി = 02
മെഡിക്കല് ഓഫീസര് എസ്.സി = 01
സയന്റിസ്റ്റ്/ എഞ്ചിനീയര് എസ്.സി = 10
ടെക്നിക്കല് അസിസ്റ്റന്റ് = 28
സയന്റിഫിക് അസിസ്റ്റന്റ് = 01
ടെക്നീഷ്യന് ബി = 43
DraughtsmanB = 13
അസിസ്റ്റന്റ് (രാജ്ഭാഷ) = 01
പ്രായപരിധി
18 മുതല് 35 വയസ് വരെ.
യോഗ്യത
മെഡിക്കല് ഓഫീസര് എസ്.ഡി
MD in relevant disciplines with a minimum of 60% or equivalent, plus pre eligibiltiy of mbbs
മെഡിക്കല് ഓഫീസര് എസ്.സി
എം.ബി.ബി.എസ് + രണ്ട് വര്ഷത്തെ പ്രവൃത്തിപരിചയം.
സയന്റിസ്റ്റ്/ എഞ്ചിനീയര് എസ്.സി
ME/എംടെക്
ടെക്നിക്കല് അസിസ്റ്റന്റ്
എഞ്ചിനീയറിങ്ങില് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ.
സയന്റിഫിക് അസിസ്റ്റന്റ്
ബി.എസ്.സി
ടെക്നീഷ്യന് ബി
എസ്.എസ്.എല്.സി/ എസ്.എസ്.സി കൂടെ ബന്ധപ്പെട്ട ട്രേഡുകളില് ഐടി.ഐ
Draughtsman B
എസ്.എസ്.എല്.സി/ എസ്.എസ്.സി കൂടെ ബന്ധപ്പെട്ട ട്രേഡുകളില് ഐടി.ഐ
അസിസ്റ്റന്റ് (രാജ്ഭാഷ)
60 ശതമാനം മാര്ക്കോടെ ബിരുദം
കരിയര് വാര്ത്തകള്ക്ക് ഗ്രൂപ്പില് ജോയിന് ചെയ്യുക
ശമ്ബളം
21,700 രൂപ മുതല് 2,08,700 രൂപ വരെ.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം വായിച്ച് കൂടുതല് വിവരങ്ങളറിയാം. ഒക്ടോബര് 9 വരെയാണ് ലാസ്റ്റ് ഡേറ്റ്.
അപേക്ഷ: click
വിജ്ഞാപനം: click
ISRO- 90 Vacancies in HSFC Salary above two lakhs You can apply till October 9