Friday, November 22, 2024

ഡിഗ്രിയുണ്ടോ? കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി; ലക്ഷം രൂപ ശമ്ബളം വാങ്ങാം; IRDAയില്‍ അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ്

ഇന്ഷുറന്സ് റെഗുലേറ്റി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയില് IRDAI ജോലി നേടാം. ഐ.ആര്.ഡി.എ.ഐ ഇപ്പോള് അസിസ്റ്റന്റ് മാനേജര് പോസ്റ്റില് റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്.

വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്കായി ആകെ 49 ഒഴിവുകളാണുള്ളത്. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി സെപ്റ്റംബര് 20.

തസ്തിക& ഒഴിവ്

ഇന്ഷുറന്സ് റെഗുലേറ്റി ആന്ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയില് അസിസ്റ്റന്റ് മാനേജര് റിക്രൂട്ട്മെന്റ്. ആകെ 49 ഒഴിവുകള്.

ആക്ച്വറിയല് = 5

ഫൈനാന്സ് = 5

ലോ = 5

ഐ.ടി = 5

റിസര്ച്ച്‌ = 5

ജനറലിസ്റ്റ് = 24 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്.

പ്രായപരിധി

21 മുതല് 30 വയസ് വരെ. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്)

യോഗ്യത

ആക്ച്വറിയല്

Graduation with minimum 60% marks and 7 papers
passed of IAI as per 2019 curriculum

ഫൈനാന്സ്

Graduation with minimum 60 % marks and
ACA/AICWA/ACMA/ACS/CFA

കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

ലോ

Bachelor’s Degree in Law with minimum 60% marks

ഐ.ടി

achelor’s Degree in Engineering (Eletcrical / Eletcronics
/ Eletcronics and Communication / Information
Technology / Computer Science/ Software Engineering)
with minimum 60% marks
OR
Masters in Computers Application with minimum 60%
marks
OR
Bachelor’s Degree in any discipline with a post graduate
qualification (minimum 2 years duration) in Computers /
Information Technology with minimum 60% marks

റിസര്ച്ച്‌

Master’s Degree or 2years Post Graduate Diploma in
Economics / Economterics / Quantitative Economics /
Mathematical Economics / Integrated Economics Course/
Statistics/ Mathematical Statistics/Applied Statistics &
Informatics with a minimum of 60% marks

ജനറലിസ്റ്റ്

ഏതെങ്കിലും വിഷയത്തില് ഡിഗ്രി, കുറഞ്ഞത് 60 ശതമാനം മാര്ക്ക് വേണം.

ശമ്ബളം

44,500/ – 1,46,000/ വരെ.

അപേക്ഷ ഫീസ്

ജനറല്, ഒബിസി, ഇഡബ്ല്യൂഎസ്, വനിതകള് = 750 രൂപ.

എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി = 100

അപേക്ഷ

ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം അപേക്ഷ നല്കുക. അപേക്ഷ നല്കേണ്ട അവസാന തീയതി സെപ്റ്റംബര് 20 ആണ്.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular