Wednesday, May 21, 2025

ഇതാ വന്നു; 741 ഒഴിവുകളിലേക്ക് ഇന്ത്യന്‍ നേവിയുടെ വമ്ബന്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസുണ്ടെങ്കില്‍ സ്ഥിര ജോലി നേടാംതാ വന്നു; 741 ഒഴിവുകളിലേക്ക് ഇന്ത്യന്‍ നേവിയുടെ വമ്ബന്‍ റിക്രൂട്ട്‌മെന്റ്; പത്താം ക്ലാസുണ്ടെങ്കില്‍ സ്ഥിര ജോലി നേടാം

ഇന്ത്യന് നേവിയിലേക്ക് ഏറ്റവും പുതിയ റിക്രൂട്ട്മെന്റ്. ഡ്രാഫ്റ്റ്സ്മാന്, ചാര്ജ്മാന്, ഫയര്മാന്, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്സ്മാന്, ഫയര് എഞ്ചിന് ഡ്രൈവര്, പെസ്റ്റ് കണ്ട്രോളര് വര്ക്കര്, എം.ടി.എസ്, കുക്ക് എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.

പത്താം ക്ലാസ് മുതല് യോഗ്യതയുള്ളവര്ക്കായി ആകെ 741 ഒഴിവുകളിലേക്കാണ് ഇപ്പോള് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി ഓഗസ്റ്റ് 2 ആണ്.

തസ്തിക& ഒഴിവ്

ഇന്ത്യന് നേവിയിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ്. ചാര്ജ്മാന്, ഡ്രാഫ്റ്റ്സ്മാന്, ഫയര്മാന്, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്സ്മാന്, ഫയര് എഞ്ചിന് ഡ്രൈവര്, പെസ്റ്റ് കണ്ട്രോള് വര്ക്കര്, എം.ടി.എസ്, കുക്ക് പോസ്റ്റുകളിലായി ആകെ 741 ഒഴിവുകള്.

ചാര്ജ്മാന് = 29

ഡ്രാഫ്റ്റ്സ്മാന് = 02

ഫയര്മാന് = 444

സയന്റിഫിക് അസിസ്റ്റന്റ് = 04

ട്രേഡ്സ്മാന് = 161

ഫയര് എഞ്ചിന് ഡ്രൈവര് = 58

പെസ്റ്റ് കണ്ട്രോള് വര്ക്കര് = 18

എം.ടി.എസ് = 16

കുക്ക് = 09 എന്നിങ്ങനെയാണ് ഓരോ പോസ്റ്റിലേയും ഒഴിവുകള്.

പ്രായപരിധി

ചാര്ജ്മാന്, ഡ്രാഫ്റ്റ്സ്മാന്, ട്രേഡ്സ്മാന്, പെസ്റ്റ് കണ്ട്രോള് വര്ക്കര്, എം.ടി.എസ്, കുക്ക് = 18 – 25 വയസ്.

ഫയര്മാന് (മെക്കാനിക്), സയന്റിഫിക് അസിസ്റ്റന്റ് = 30 വയസ്.

ഫയര് എഞ്ചിന് ഡ്രൈവര്, ഫയര്മാന് = 18 – 27 വയസ് വരെ.

യോഗ്യത

  • ചാര്ജ്മാന്

ഫിസിക്സ്, കെമിസ്ട്രി, മാത് സ് ഉള്പ്പെട്ട സയന്സ് ബിരുദം.

കെമിക്കല് എഞ്ചിനീയറിങ്ങില് ഡിപ്ലോമ.

ചാര്ജ്മാന് (ഫാക്ടറി)

ഫിസിക്സ്, കെമിസ്ട്രി, മാത് സ് ഉള്പ്പെട്ട സയന്സ് ബിരുദം.

ട്രേഡ്സ്മാന്

പത്താം ക്ലാസ് വിജയം

ഐ.ടി.ഐ സര്ട്ടിഫിക്കറ്റ്

പെസ്റ്റ് കണ്ട്രോള് വര്ക്കര്

പത്താം ക്ലാസ് വിജയം

ഹിന്ദി ഭാഷയില് പരിചയം

കുക്ക്

പത്താം ക്ലാസ് വിജയം

പ്രവൃത്തി പരിചയം

എം.ടി.എസ്

പത്താം ക്ലാസ് വിജയം

ഐ.ടി.ഐ സര്ട്ടിഫിക്കറ്റ്

ചാര്ജ്മാന് (മെക്കാനിക്)

മെക്കാനിക്കല്/ഇലക്‌ട്രിക്കല് / ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ്ങില് ഡിപ്ലോമ.

സയന്റിഫിക് അസിസ്റ്റന്റ്

ബി.എസ്.സി ഡിഗ്രി ഇന് ഫിസിക്സ്/ കെമിസ്ട്രി/ ഇലക്‌ട്രോണിക്സ്/ ഓഷ്യാനോഗ്രഫി.

രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.

ട്രേഡ്സ്മാന്

പത്താം ക്ലാസ് വിജയം

ട്രേഡ്സ്മാന്ഷിപ്പില് രണ്ട് വര്ഷത്തെ സര്ട്ടിഫിക്കറ്റ്

ഫയര്മാന്

പ്ലസ് ടു വിജയം

ഫയര് ഫൈറ്റിങ് കോഴ്സ് സര്ട്ടിഫിക്കറ്റ്

ഫയര് എഞ്ചിന് ഡ്രൈവര്

പ്ലസ് ടു

ഹെവി മോട്ടോര് ഡ്രൈവിങ് ലൈസന്സ് ഉണ്ടായിരിക്കണം

ശമ്ബളം

19,900 രൂപ മുതല് 1,12,400 രൂപ വരെ.

അപേക്ഷ ഫീസ്

എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, പിഡബ്ല്യൂബിഡി ഒഴികെയുള്ളവര് 295 രൂപ അപേക്ഷ ഫീസായി നല്കണം.

ദ്യോഗാര്ഥികള്ക്ക് ഇന്ത്യന് നേവിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular