Saturday, June 21, 2025

പ്ലസ് ടു കഴിഞ്ഞവരാണോ? കേന്ദ്ര സര്‍ക്കാര്‍ ജോലിയാണോ ലക്ഷ്യം? ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എല്‍.ഡി.സി റിക്രൂട്ട്‌മെന്റ് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന് എയര്ഫോഴ്സിന് കീഴില് ജോലി നേടാന് അവസരം. ഇന്ത്യന് വായുസേന ഇപ്പോള് ലോവര് ഡിവിഷന് ക്ലര്ക്ക് പോസ്റ്റിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. യോഗ്യരായ ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 29വരെ തപാല് മുഖേന അപേക്ഷ നല്കാം.

തസ്തിക& ഒഴിവ്

ഇന്ത്യന് എയര്ഫോഴ്സില് ലോവര് ഡിവിഷന് ക്ലര്ക്ക് (എല്.ഡി.സി) റിക്രൂട്ട്മെന്റ്.

ആകെ 16 ഒഴിവുകള്. കേരള ഡിവിഷന് കീഴിലും ഒഴിവുകളുണ്ട്.

ശമ്ബളം

Level2, as per Pay Mtarix 7th CPC

പ്രായപരിധി

18 മുതല് 25 വയസ് വരെ. ഓര്ക്കുക സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത

അംഗീകൃത പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത.

ഉദ്യോഗാര്ഥികള്ക്കായി ടൈപ്പിങ് സ്കില് ടെസ്റ്റ് ഉണ്ടായിരിക്കും. ഇംഗ്ലീഷ് ടൈപ്പിങ് 35 Word/minute, അല്ലെങ്കില് ഹിന്ദി 30 Word/ minute.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് ഇന്ത്യന് എയര്ഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കി നിങ്ങളുടെ സംശയങ്ങള് തീര്ക്കുക. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാർഥികള് തിരുവനന്തപുരം ഹെഡ് ക്വർട്ടേഴ്സിലേക്കാണ് അപേക്ഷ നല്‍കേണ്ടത്.

വിലാസം

Head Quarters Southern Air Command (Unit),
Indian Air Force, Thiruvananthpuram, PIN-695011

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular