സര്‍ക്കാര്‍ ആശുപത്രിയില് ജോലി നേടാന് അവസരം. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല് കോളേജ് ആശുപത്രിയില് ഡാറ്റാ എന്ട്രി ഓപ്പറേറ്റര് തസ്തികയിലേക്കാണ് ഇന്റര്വ്യൂ മുഖേന നിയമനം നടക്കുന്നത്.
താല്ക്കാലിക ഒഴിവിലേയ്ക്ക് കരാര് അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുക.
തസ്തിക &ഒഴിവ്
ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കല് കോളേജ് ആശുപത്രിയില് ഡാറ്റാ എന്ട്രി ഓപ്പറേറ്റര് റിക്രൂട്ട്മെന്റ്.
യോഗ്യത
ഗവ. അംഗീകൃത ബിരുദവും കമ്ബ്യൂട്ടര് ആപ്ലിക്കേഷനില് ഡിപ്ലോമയും നേടിയവരായിരിക്കണം. ഡാറ്റ എന്ട്രിയില് ഒരു വര്ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
2024 ഡിസംബര് ഒന്നിന് 40 വയസ്സ് കവിയരുത്.
ശമ്ബളം
പ്രതിമാസ വേതനമായി 15,000 രൂപ ശമ്ബളം ലഭിക്കും.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
വിശദവിവരങ്ങള്ക്ക് ഫോണ്: 0477 2282021 വിളിക്കുക.
Data Entry Operator in Government Hospital Can get temporary government jobs