Thursday, November 21, 2024

പ്ലസ് ടുമുതല്‍ യോഗ്യതയുള്ളവര്‍ക്കായി ജില്ല എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ചിന് കീഴില്‍ ജോലി; ഇന്റര്‍വ്യൂ 27ന്

തിരുവനന്തപുരം ജില്ല എംപ്ലോയിമെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കുന്നു.

കസ്റ്റമര് കെയര് എക്സിക്യൂട്ടീവ് ട്രെയിനി, റീറ്റെയില് ബില്ലിങ് എക്സിക്യൂട്ടീവ് ട്രെയിനി, 5G നെറ്റ് വര്ക്ക് ടെക്നീഷ്യന്, സെയില്സ് ആന്റ് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് മൊബിലൈസര്, ഡ്രൈവര് തുടങ്ങിയ പോസ്റ്റുകളിലാണ് നിയമനം.

പ്രായം: 36 വയസ്.

യോഗ്യത

– കസ്റ്റമര് കെയര് എക്സിക്യൂട്ടിവ് ട്രെയിനി / റീറ്റെയ്ല് ബില്ലിംഗ് എക്സിക്യൂട്ടീവ് ട്രെയിനി

ഡിഗ്രി , രണ്ടു വര്ഷത്തെ പ്രവര്ത്തി പരിചയം

-5ജി നെറ്റ്വര്ക്ക് ടെക്നിഷ്യന്

ഡിപ്ലോമ (ടെക്നിക്കല് ഫീല്ഡ്), രണ്ടു വര്ഷത്തെ പ്രവര്ത്തി പരിചയം.

-സെയില്സ് ആന്ഡ് മാര്ക്കറ്റിങ് എക്സിക്യൂട്ടീവ്

പ്ലസ്ടു /ഡിഗ്രി

-സ്റ്റോര് കം അഡ്മിന്

ഡിഗ്രി, ഒരു വര്ഷത്തെ പ്രവര്ത്തി പരിചയം.

(ഈ തസ്തികകളില് സ്ത്രീകള്ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാവുന്നതാണ്.)

-ഇന്സ്ട്രുമെന്റഷന് ടെക്നിഷ്യന്

ഐ.ടി.ഐ, ഒരു വര്ഷത്തെ പ്രവര്ത്തി പരിചയം.

-ഡ്രൈവര്

ഐ.ടി.ഐ, ഒരു വര്ഷത്തെ പ്രവര്ത്തി പരിചയം, ഫോര് വീലര് ലൈസന്സ് . (ഈ തസ്തികകളില് പുരുഷന്മാര് മാത്രം അപേക്ഷിച്ചാല് മതിയാകും.)

ഇന്റര്വ്യൂ

സെപ്റ്റംബര് 27ന് രാവിലെ 10 മണിക്കാണ് അഭിമുഖം. മുകളില് പറഞ്ഞ തസ്തികകളില് പ്രവൃത്തി പരിചയം ഉള്ളവര്ക്കും ഇല്ലാത്തവര്ക്കും എംപ്ലോയബിലിറ്റി സെന്ററില് രജിസ്റ്റര് ചെയ്ത് അഭിമുഖത്തില് പങ്കെടുക്കാമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫീസര് അറിയിച്ചു.

കൂടുതല് വിവരങ്ങള്ക്ക്: 0471 2992609, 8921916220 ബന്ധപ്പെടുക.

job under District Employment Exchange for qualified candidates from Plus Two onwards Interview on 27th

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular