Wednesday, May 21, 2025

നിങ്ങളൊരു ഫോട്ടോഗ്രാഫറാണോ?.. എങ്കില്‍ ഗള്‍ഫില്‍ നിരവധി അവസരം

നി ങ്ങളൊരു ഫോട്ടോഗ്രഫി പാഷനുള്ളയാളാണോ?… ക്യാമറയിലെടുത്ത ചിത്രങ്ങളും വിഡിയോയും എഡിറ്റ് ചെയ്യാന് അറിയുമോ?..

എങ്കില് നിങ്ങള്ക്കിതാ ദുബൈയില് ജോലിയവസരം.

ഫോട്ടോഗ്രാഫറെ ആവശ്യമുണ്ട്

പ്രൊഫഷണല് ഫോട്ടോഗ്രാഫറെ ആവശ്യമുണ്ട്. ഫോട്ടോഷോപ്പ് അറിഞ്ഞിരിക്കണം. താല്പര്യമുള്ളവര് 0506982258,0557268378 എന്നീ നമ്ബറുകളില് കോണ്ടാക്‌ട് ചെയ്യുക.

ഫോട്ടോഗ്രാഫിക്കൊപ്പം എഡിറ്റിങും അറിയാവുന്നവര്ക്ക് അവസരം

പ്രമുഖ സ്ഥാപനത്തിലേക്ക് ഫോട്ടോഗ്രാഫര്മാരേയും എഡിറ്ററേയും ആവശ്യമുണ്ട്. ഫോട്ടോഗ്രഫി മേഖലയില് രണ്ടില് കൂടുതല് വര്ഷം എക്സ്പീരിയന്സ് ഉണ്ടായിരിക്കണം. കൂടാതെ ഫോട്ടോഷോപ്പും അറിഞ്ഞിരിക്കണം. താല്പര്യമുള്ളവര് നിങ്ങളുടെ ബയോഡാറ്റ വാട്സ്‌ആപ്പ് ചെയ്യുക. നമ്ബര്: +971524131100.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular