കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് പുതിയ നിയമനം നടത്തുന്നു.
ഡ്രൈവർ , അറ്റന്‍ഡന്റ്, ഡാറ്റ റെക്കോർഡർ എന്നിങ്ങനെ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ നിയമനമാണ് നടക്കുന്നത്.
തസ്തിക
ഡ്രൈവർ കം ഓഫീസ് അറ്റന്‍ഡന്റ്, യങ് പ്രൊഫഷണല്‍ I (YO-I) (IT), ഇന്‍സെമിനേറ്റര്‍ കം ഡാറ്റ റെക്കോര്‍ഡര്‍ എന്നിവയാണ് ഒഴിവുകൾ .
ഡ്രൈവർ കം ഓഫീസ് അറ്റന്‍ഡന്റ്
ഒഴിവുകൾ 1.
യോഗ്യത: പ്ലസ് ടു, ഡ്രൈവിങ് ലൈസന്‍സ്.
യങ് പ്രൊഫഷണല്‍ I (YOI) (IT)
ഒഴിവുകൾ 1.
യോഗ്യത: ബിരുദം കൂടെ PGDCA
മൃഗങ്ങളുടെ ബ്രീഡിങ് ഡാറ്റ/ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ICAR മാനദണ്ഡങ്ങള്‍ അനുസരിച്ച്.
ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ
ഒഴിവുകൾ 8.
യോഗ്യത; മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പ്രവൃത്തി പരിചയം.
ശമ്ബളം
ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് = 25,000 രൂപ.
ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ = 25000 രൂപ.
അഭിമുഖം
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ ആഗസ്റ്റ് 12ന് രാവിലെ 9 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
വിലാസം:
സെമിനാർ ഹാള്‍ (ഇന്ദ്രനീലം)
കോളജ് ഓഫ് വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ്
മണ്ണൂത്തി
സംശയങ്ങൾക്ക്: click