Wednesday, May 21, 2025

കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ കരാര്‍ നിയമനം; ഓഫീസ് അറ്റന്‍ഡന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍; ഇപ്പോള്‍ അപേക്ഷിക്കാം

കേരള തീരദേശ പരിപാലന അതോറിറ്റിക്ക് കീഴില് വിവിധ തസ്തികകളില് കരാര് അടിസ്ഥാനത്തില് നിയമനം നടക്കുന്നു. ഓഫീസ് അറ്റന്ഡന്റ്, ഡാറ്റ എന്ട്രി ഓപ്പറേറ്റര്/ ടൈപ്പിസ്റ്റ് എന്നീ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്.

ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 29ന് മുമ്ബായി അപേക്ഷ നൽകാം.

തസ്തിക& ഒഴിവ്

കേരള തീരദേശ പരിപാലന അതോറിറ്റിക്ക് കീഴില് ഓഫീസ് അറ്റന്ഡന്റ്, ഡാറ്റ എന്ട്രി ഓപ്പറേറ്റര്/ ടൈപ്പിസ്റ്റ് തസ്തികകളില് നിയമനം നടക്കുന്നു. കൂടുതല് വിവരങ്ങള് താഴെ,

ഓഫീസ് അറ്റന്ഡന്റ്

1 ഒഴിവാണുള്ളത്. ഒരു വര്ഷത്തേക്കാണ് കാലാവധി.

യോഗ്യത:

എസ്.എസ്.എല്.സി

KCZMA/DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സര്ക്കാര്/ അര്ദ്ധസര്ക്കാര് സ്ഥാപനങ്ങളില് ഒരു വര്ഷത്തില് കുറയാതെയുള്ള പ്രവൃത്തി പരിചയം.

കരിയര് വാര്ത്തകള് ടെലിഗ്രാമില്‍ ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

ഡാറ്റ എന്ട്രി ഓപ്പറേറ്റര്/ ടൈപ്പിസ്റ്റ്

1 ഒഴിവുകളാണുള്ളത്. ഒരു വര്ഷമാണ് കാലാവധി.

യോഗ്യത:

പ്ലസ് ടു വിജയം

ഇംഗ്ലീഷ്/ മലയാളം ടൈപ്പിങ് പ്രാവീണ്യം

ഡിപ്ലോമ ഇന് കമ്ബ്യൂട്ടര് ആപ്ലിക്കേഷന്/ തത്തുല്യം

പ്രവൃത്തി പരിചയം KCZMA/ DCZMA എന്നിവയിലോ പരിസ്ഥിതി സംബന്ധിച്ച സര്ക്കാര്/ അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങളില് ഒരു വര്ഷത്തില് കുറയാതെയുള്ള പ്രവൃത്തി പരിചയം.

ശമ്ബളം

കരാര് നിയമനത്തിന് സര്ക്കാര് അംഗീകരിച്ച പ്രകാരമുള്ള വേതനം.

അപേക്ഷ

ഉദ്യോഗാര്ഥികള് ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന രേഖകളും സഹിതം 29.08.2024 ന് മുന്പായി

മെമ്ബര് സെക്രട്ടറി
കേരള തീരദേശ പരിപാലന അതോറിറ്റി
നാലാം നില
കെ.എസ്.ആര്.ടി.സി ബസ് ടെര്മിനല്
തമ്ബാനൂര്
തിരുവനന്തപുരം-695 001

എന്ന വിലാസത്തിലേക്ക് അയക്കണം.

സംശയങ്ങള്ക്ക്: 0471 2339696.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular