Wednesday, May 21, 2025

ഡിഗ്രിക്കാര്‍ക്ക് കളക്ടറാവാം; യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയെത്തി; 1129 ഒഴിവുകള്‍

യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന് (യുപിഎസ് സി) 2025ലെ സിവില് സര്വീസ് പരീക്ഷയ്ക്ക് വിജ്ഞാപനമിറക്കി. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സുപ്രധാന തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റാണ് നടക്കുന്നത്.

ഡിഗ്രി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ഏകദേശം 1129 ഒഴിവുകളാണുള്ളത്. അപേക്ഷ നല്കേണ്ട അവസാന തീയതി ഫെബ്രുവരി 11.

തസ്തിക & ഒഴിവ്

യൂണിയന് പബ്ലിക് സര്വീസ് കമ്മീഷന് (യുപിഎസ് സി) യുടെ സിവില് സര്വീസ് റിക്രൂട്ട്മെന്റ്. ഇന്ത്യന് അഡ്മിനിസ്ട്രേറ്റീവ് സര്വീസ്, ഇന്ത്യന് ഫോറസ്റ്റ് സര്വീസ്, ഐപിഎസ് തുടങ്ങി സുപ്രധാന തസ്തികകളിലേക്കുള്ള നിയമനം.

ആകെ 1129 ഒഴിവുകള്.

Indian Administrative Service
Indian Foreign Service
Indian Police Service
Indian Audit and Accounts Service, Group ‘A’
Indian Civil Accounts Service, Group ‘A’
Indian Corporate Law Service, Group ‘A’
Indian Defence Accounts Service, Group ‘A’
Indian Defence Estates Service, Group ‘A’
Indian Information Service, Group ‘A’
Indian Postal Service, Group ‘A’
Indian Post & Telecommunication Accounts and Finance Service, Group ‘A’
Indian Railway Management Service (Traffic), Group ‘A’
Indian Railway Management Service (Personnel), Group ‘A’
Indian Railway Management Service (Accounts), Group ‘A’
Indian Railway Protection Force Service, Group ‘A’
Indian Revenue Service (Customs & Indirect Taxes) Group ‘A’
Indian Revenue Service (Income Tax) Group ‘A’
Indian Trade Service, Group ‘A’ (Grade III)
Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade)
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Civil Service (DANICS), Group ‘B’
Delhi, Andaman and Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli
Police Service (DANIPS), Group ‘B’
Pondicherry Civil Service (PONDICS), Group ‘B’
Pondicherry Police Service (PONDIPS), Group ‘B’

പ്രായപരിധി

21 വയസ് മുതല് 32 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തില് അംഗീകൃത ഡിഗ്രി ഉണ്ടായിരിക്കണം.

അപേക്ഷ ഫീസ

ജനറല്, ഒബിസി വിഭാഗക്കാര്ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി തുടങ്ങി മറ്റു കാറ്റഗറിയില് ഉള്പ്പെടുന്നവര് ഫീസടക്കേണ്ടതില്ല.

അപേക്ഷ

താല്പര്യമുള്ളവര് യുപിഎസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഫെബ്രുവരി 11ന് മുന്പായി അപേക്ഷ നല്കുക. വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യത ആവശ്യമായി വരും. അതിനാല് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

UPSC C Civil Service Exam notification 1129 vacancies

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular