Monday, May 12, 2025

കേന്ദ്ര വെയര്‍ ഹൗസ് കോര്‍പ്പറേഷനില്‍ വമ്ബന്‍ അവസരം; ഡിഗ്രിക്കാര്‍ക്കായി നിരവധി ഒഴിവുകള്‍; എക്‌സ്പീരിയന്‍സ് ആവശ്യമില്ല

കേന്ദ്ര സര്ക്കാരിന് കീഴില് ജോലി നേടാന് അവസരം. സെന്ട്രല് വെയര് ഹൗസിങ് കോര്പ്പറേഷന് ഇപ്പോള് മാനേജ്മെന്റ് ട്രെയിനി (എംടി), ജൂനിയര് ടെക്നിക്കല് അസിസ്റ്റന്റ് (ജെടിഎ), സൂപ്രണ്ട് & അക്കൗണ്ടന്റ് തസ്തികകളിലാണ് നിയമനം നടക്കുക.

കുറഞ്ഞത് ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി ആകെ 179 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ജനുവരി 12 വരെ ഓണ്ലൈനായി അപേക്ഷിക്കാം.

തസ്തിക & ഒഴിവ്

സെന്ട്രല് വെയര്ഹൗസിങ് കോര്പ്പറേഷന് കീഴില് മാനേജ്മെന്റ് ട്രെയിനി (എംടി), ജൂനിയര് ടെക്നിക്കല് അസിസ്റ്റന്റ് (ജെടിഎ), സൂപ്രണ്ട് & അക്കൗണ്ടന്റ് റിക്രൂട്ട്മെന്റ്. ആകെ 179 ഒഴിവുകള്.

മാനേജ്മെന്റ് ട്രെയിനി (ജനറല്) = 40

മാനേജ്മെന്റ് ട്രെയിനി (ഇലക്‌ട്രിക്കല്) = 13

അക്കൗണ്ടന്റ് = 9

സുപ്രീണ്ടന്റ് (ജനറല്) = 33

ജൂനിയര് ടെക്നിക്കല് അസിസ്റ്റന്റ് = 81

സുപ്രീണ്ടന്റ് (ജനറല്) – SRD (NE) = 2

ജൂനിയര് ടെക്നിക്കല് അസിസ്റ്റന്റ് (SRD- NE) = 10

ജൂനിയര് ടെക്നിക്കല് അസിസ്റ്റന്റ് (SRD UT of Ladakh) = 2

പ്രായപരിധി

18 മുതല് 30 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം. JTA വകുപ്പില് 28 വയസാണ് കൂടിയ പ്രായം. (സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)

യോഗ്യത

Management Trainee (General) – Degree with Ist class Master of Business Administration, Specialization in Personnel Management Or Human Resource Or Industrial Relation Or Marketing Management Or Supply Chain Management from recognized University/Institutions.
Experience: Nil

2. Management Trainee (Technical) – First Class PG degree in Agriculture with Entomology Or Biochemistry Or Microbiology Or OR First Class PG in Bio-Chemistry Or Zoology with Entomology from recognized University/Institution. Preference will be given to those who also possess PG Diploma in Warehousing and Cold Chain Management/Quality Management from recognized University/ Institution.
Experience: Nil

3. Accountant – B.Com or B.A. (Commerce) or CA or CWA or SAS Accountants of the Indian Audit and Accounts Department with about Minimum 03 years experience inMaintaining and auditing industrial accounts/ Commercial /Departmental Undertakings.
Experience: 03 Years

4. Superintendent (General) – Post Graduate Degree in any Stream from a recognized University or Institution
Experience: Nil

5. Junior Technical Assistant – Graduate in Agriculture or a Graduate with Zoology, Chemistry or BioChemistry as one of the subjects
Experience: Nil

6. Superintendent (General)- SRD (North-Eastern Region states) – Post Graduate Degree in any Stream from a recognized University or Institution
Experience: Nil

7. Junior Technical Assistant- SRD (North-Eastern Region states) – Graduate in Agriculture or a Graduate with Chemistry, Zoology or BioChemistry as one of the subjects
Experience: Nil

8. Junior Technical Assistant- SRD (UT of Ladakh) – Degree in Agriculture or a degree with Zoology, Chemistry or BioChemistry as one of the subjects
Experience: Nil
ശമ്ബളം

40,000 രൂപ മുതല്‍ 180,000 രൂപ വരെ

അപേക്ഷ

താല്പര്യമുള്ള ഉദ്യോഗാര്ഥികള് സെന്ട്രല് വെയര് ഹൗസിങ് കോര്പ്പറേഷന്റെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ ഓണ്ലൈന് അപേക്ഷ നല്കുക. അപേക്ഷിക്കുന്നതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular