പ്രധാനപ്പെട്ട ജോലികളിൽ മുഴുകിയിരിക്കുമ്പോഴും ഫോൺ നമ്മിൽ നിന്ന് കുറച്ചു ദൂരെ ആയിരിക്കുമ്പോഴും ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴും ആരുടെയെങ്കിലും കാൾ വന്നാൽ ഫോൺ എടുക്കാൻ പ്രയാസപ്പെടാറുണ്ട്.
അത്തരമൊരു സാഹചര്യത്തിൽ, ഫോൺ സ്വയം വിളിച്ചുപറയും ആരുടെ കോൾ വരുന്നുവെന്ന്. അത് വളരെ ആശ്വാസമായിരിക്കും. എന്നാൽ ഈയൊരു പ്രശ്നം പരിഹരിക്കാൻ ഒരു ആപ്പ് ഉപയോഗിച്ചാൽ മതി.
കോളർ നെയിം അനൗൺസർ പ്രോ (Caller Name Announcer Pro) എന്നാണ് ആപ്പിന്റെ പേര്. എസ്എംഎസും വാട്ട്‌സ്ആപ്പു കോളും ഇതുപോലെ വർക്ക് ചെയ്യുന്നതാണ്. സൗജന്യ ആപ്പാണിത്. ആപ്പ്ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു.
ആപ്പിന്റെ പ്രധാന സവിശേഷതകൾ:
- കോളർ ഐഡി: നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലില്ലാത്ത നമ്പറുകളും തിരിച്ചറിയാൻ സഹായിക്കും.
- മെസേജ് അനൗൺസ്‌മെന്റ്: വാട്‌സ്ആപ്പ് മെസേജുകൾ ഉൾപ്പെടെ എല്ലാ മെസേജുകളും കേൾക്കാം.
- കസ്റ്റമൈസേഷൻ: നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ ആപ്പ് കസ്റ്റമൈസ് ചെയ്യാം.
- വിജെറ്റ്: ഹോം സ്ക്രീനിൽ ഒരു വിജെറ്റ് ഉപയോഗിച്ച് ആപ്പ് എളുപ്പത്തിൽ ഓൺ/ഓഫ് ചെയ്യാം.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ:
ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐ ഫോൺ ഉപയോഗിക്കുന്നവർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക