Wednesday, May 21, 2025

ബെല്‍ കമ്ബനിയില്‍ 350 ഒഴിവുകള്‍; എക്‌സ്പീരിയന്‍സ് ആവശ്യമില്ല; കേന്ദ്ര സര്‍ക്കാര്‍ ജോലി നേടാം

കേന്ദ്ര സര്ക്കാര് സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡ് (BEL) ല് ജോലി നേടാന് അവസരം. പ്രൊബേഷണറി എഞ്ചിനീയര് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്.

വിവിധ എഞ്ചിനീയറിങ് ഡിഗ്രിയുള്ളവര്ക്ക് ജോലിക്കായി അപേക്ഷിക്കാം. ആകെ 350 ഒഴിവുകളാണുള്ളത്. കേന്ദ്ര സര്ക്കാര് സ്ഥാപനത്തില് ജോലി നേടാന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില് ഉടന് അപേക്ഷ നല്കുക. അവസാന തീയതി ജനുവരി 31.

തസ്തിക & ഒഴിവ്

ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില് പ്രൊബേഷണറി എഞ്ചിനീയര് റിക്രൂട്ട്മെന്റ്. ആകെ 350 ഒഴിവുകള്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

Advt No. 17556/HR/AllIndia/2025

പ്രൊബേഷണറി എഞ്ചിനീയര് (ഇലക്‌ട്രോണിക്സ്) E- II Grade = 200 ഒഴിവ്.

പ്രൊബേഷണറി എഞ്ചിനീയര് (മെക്കാനിക്കല്) = 150 ഒഴിവുകള്.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 40,000 രൂപ മുതല് 1,40,000 രൂപ വരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

25 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

പ്രൊബേഷണറി എഞ്ചിനീയര് (ഇലക്‌ട്രോണിക്സ്)

ബിഇ/ ബിടെക് / ബിഎസ് സി (ഇലക്‌ട്രോണിക്സ് എഞ്ചിനീയറിങ്)/ ഇലക്‌ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്/ ഇലക്‌ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്/ കമ്മ്യൂണിക്കേഷന്/ ടെലികമ്മ്യൂണിക്കേഷന്.

പ്രൊബേഷണറി എഞ്ചിനീയര് (മെക്കാനിക്കല്)

ബിഇ/ ബിടെക്/ ബിഎസ് സി എഞ്ചിനീയറിങ് മെക്കാനിക്കല്.

അപേക്ഷ ഫീസ്

ജനറല്, ഒബിസി വിഭാഗക്കാര്ക്ക് 1180 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവര്ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.

അപേക്ഷ

താല്പര്യമുള്ളവര് ബെല് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ഓണ്ലൈനായി

ജനുവരി 31 വരെ അപേക്ഷിക്കാം. അതിന് മുന്പായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച്‌ സംശയങ്ങള് തീര്ക്കുക.

അപേക്ഷ: click

വിജ്ഞാപനം: click

get Central Govt job 350 vacancies in Bell Company

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular