Wednesday, May 21, 2025

കേരള സര്‍ക്കാര്‍ സി.എം.ഡിയില്‍ ജോലി; അസിസ്റ്റന്റ് മാനേജര്‍, റിക്രൂട്ട്‌മെന്റ് എക്‌സിക്യൂട്ടീവ് പോസ്റ്റില്‍ അവസരം; 40,0000 രൂപ വരെ ശമ്ബളം

കേരള സര്ക്കാര് സ്ഥാപനമായ സെന്റര് ഫോര് മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) തിരുവനന്തപുരം, വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് മാനേജര്- ടൂര്സ്, റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളില് താല്ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്ഥികള്ക്ക് സെപ്റ്റംബര് 25ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കാം.

തസ്തിക & ഒഴിവ്

അസിസ്റ്റന്റ് മാനേജര്- ടൂര്സ് = 1 ഒഴിവ്

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് = 1 ഒഴിവ്

യോഗ്യത

അസിസ്റ്റന്റ് മാനേജര്- ടൂര്സ്

ഏതെങ്കിലും ട്രാവല് ആന്ഡ് ടൂറിസം കോഴ്സുകളില് ബിരുദം + IATA സര്ട്ടിഫിക്കേഷന്.

രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്

ഏതെങ്കിലും വിഷയത്തില് ബിരുദം + MS ഓഫീസിലെ പ്രാവീണ്യം.

MBA (HR/MHRM/HR ബന്ധപ്പെട്ട ബിരുദം അഭികാമ്യം)

ഒരു വര്ഷത്തെ എക്സ്പീരിയന്സ്.

പ്രായപരിധി

അസിസ്റ്റന്റ് മാനേജര്- ടൂര്സ് = 40 വയസ്.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് = 40 വയസ്.

ശമ്ബളം

അസിസ്റ്റന്റ് മാനേജര്- ടൂര്സ് = 25,000 രൂപ മുതല് 40,000 വരെ.

റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ് = 20,000 രൂപ മുതല് 25,000 വരെ.

ഉദ്യോഗാര്ഥികള് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം പൂര്ണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം സെപ്റ്റംബര് 25ന് മുന്പായി ഓണ്ലൈന് അപേക്ഷ നല്കാം.

വിജ്ഞാപനം:click

Apply : click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular