Monday, May 12, 2025

പത്താം ക്ലാസ് തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലി; അങ്കണവാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ പോസ്റ്റുകളില്‍ വീണ്ടും റിക്രൂട്ട്‌മെന്റ്

ആര്പ്പൂക്കര ഗ്രാമ പഞ്ചായത്തുവാസികളായ വനിതകള്ക്കാണ് അപേക്ഷിക്കാനാവുക.

പ്രായപരിധി

ജനുവരി ഒന്നിന് 18 വയസ് പൂര്ത്തിയാകണം. 46 വയസ് കവിയരുത്.

എസ് സി/ എസ് ടി വിഭാഗത്തില്പ്പെട്ടവര്ക്കും മുന് പരിചയം ഉള്ളവര്ക്കും ഉയര്ന്ന പ്രായപരിധിയില് മൂന്നുവര്ഷം ഇളവ് ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

അങ്കണവാടി വര്ക്കര് എസ്.എസ്.എല്.സി./പത്താം തരം തുല്യത കോഴ്സ് ജയമാണ് യോഗ്യത. ബാല സേവിക ട്രെയിനിങ്, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്. നഴ്സറി ടീച്ചര് ട്രെയിനിങ് ലഭിച്ചവര്, മുന് പരിചയമുള്ളവര്, ക്ഷേമസ്ഥാപന അന്തേവാസികള്, 40 വയസ്സിന് മുകളില് പ്രായമുള്ളവര്, വിധവകള്, ബിപിഎല്/ മുന്ഗണന വിഭാഗം റേഷന് കാര്ഡ് ഉള്ളവര് എന്നിവര്ക്കും പരിഗണന ലഭിക്കും.

ഹെല്പ്പര് തസ്തിക

എഴുത്തും വായനയും അറിയുന്നവരാകണം.

എസ്‌എസ്‌എല്സി ജയിച്ചവര് അര്ഹരല്ല.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്ഥികള് നിര്ദിഷ്ടമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സര്ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളുമായി- ശിശു വികസന പദ്ധതി ഓഫീസര്, ഐ.സി.ഡി.എസ് പ്രോജക്‌ട് ഓഫീസ് ഏറ്റുമാനൂര് അഡിഷണല് തിരുവാര്പ്പ് പി.ഒ. കോട്ടയം 686020- എന്ന വിലാസത്തില് എത്തിക്കണം.

സെപ്റ്റംബര് 28 വൈകിട്ടു നാലുമണിവരെ സമര്പ്പിക്കാം. വിശദാംശങ്ങള് ഏറ്റുമാനൂര് അഡീഷണല് ഐസിഡിഎസ് ഓഫീസില് നിന്ന് അറിയാം. ഫോണ്: 7510162787

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular