Wednesday, May 21, 2025

പത്താം ക്ലാസ് തോറ്റവര്‍ക്കും, ജയിച്ചവര്‍ക്കും സര്‍ക്കാര്‍ ജോലി; അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ സ്ഥിര നിയമനം

മലപ്പുറം ജില്ലയിലെ നിലമ്ബൂര് അഡീഷണല് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയില് ഉള്പ്പെടുന്ന എടക്കര, പോത്തുകല്ല് എന്നീ പഞ്ചായത്തുകളില് ഒഴിവുള്ള അങ്കണവാടി വര്ക്കര്മാരുടെയും, ഹെല്പ്പര്മാരുടെയും സ്ഥിരം ഒഴിവിലേക്ക് നിയമനം നടക്കുന്നു.

ഈ ഗ്രാമപഞ്ചായത്തുകളില് സ്ഥിര താമസക്കാരായ 18നും 46നും ഇടയില് പ്രായമുള്ള വനിതകള്ക്കാണ് അപേക്ഷിക്കാന് അവസരം.

യോഗ്യത

വർക്ക

എസ്.എസ്.എല്.സി വിജയം.

ഹെല്പ്പ

എസ്.എസ്.എല്.സി പാസാകാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി വിഭാഗങ്ങളില്പ്പെട്ടവര്ക്ക് ഉയര്ന്ന പ്രായപരിധിയില് മൂന്ന് വര്ഷം ഇളവ് ഉണ്ടായിരിക്കും.

എടക്കര ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് എട്ട് വരേയും പോത്തുകല്ല് ഗ്രാമപഞ്ചായത്തിലേക്കുള്ള അപേക്ഷകൾ ആഗസ്റ്റ് 16 വരെയും സ്വീകരിക്കും.

വിലാസം:

ശിശു വികസന പദ്ധതി ഓഫീസര്
ഐ.സി.ഡി.എസ് നിലമ്ബൂര് അഡീഷണല്
സപ്ലെക്കോ സൂപ്പര് മാക്കറ്റിന് സമീപം
മുസ്ലിയാരങ്ങാടി
എടക്കര, 679331

എന്ന വിലാസത്തിലാണ് അപേക്ഷകള് നല്കേണ്ടത്. കൂടുതല് വിവരങ്ങള്ക്ക് സ്ഥാപനം സന്ദര്ശിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular