Friday, May 16, 2025

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് (എയിംസ്) കീഴില്‍ 235 റസിഡന്റ് ഡോക്ടേഴ്‌സ്, ടെക്‌നിഷ്യന്‍സ് ഒഴിവുകള്‍; കൂടുതലറിയാം

ബംഗാള് കല്യാണിയിലെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സ് (AIMS) ല് 94 സീനിയര് റസിഡന്റ് (നോണ് അക്കാദമിക്) അവസരം.

3 വര്ഷ കരാര് നിയമനമാണ്. ഓണ്ലൈന്, ഓഫ് ലൈന് ഇന്റര്വ്യൂ ഒക്ടോബര് 7, 8 തീയതികളില്.

വിഭാഗങ്ങള്
ബയോകെമിസ്ട്രി, ബേണ് ആന്ഡ് പ്ലാസ്റ്റിക് സര്ജറി, കാര്ഡിയോളജി, കാര്ഡിയോതൊറാസിക് ആന്ഡ് വാസ്കുലാര് സര്ജറി, കമ്യൂണിറ്റി ആന്ഡ് ഫാമിലി മെഡിസിന്, ഡെര്മറ്റോളജി, ഇ.എന്.ടി, എന്ഡോക്രൈനോളജി, ഗ്യാസ്ട്രോ എന്ററോളജി, ഫൊറന്സിക് മെഡിസിന് ആന്ഡ് ടോക്സിക്കോളജി, ജനറല് മെഡിസിന്, ജനറല് സര്ജറി, ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന്, മൈക്രോബയോളജി, ന്യൂക്ലിയര് മെഡിസിന്, ഒബ്സ്റ്റട്രിക്സ് ആന്ഡ് ഗൈനക്കോളജി, ഒഫ്താല്മോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്ജറി, ഓര്ത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാര്മക്കോളജി, ഫിസിക്കല് മെഡിസിന് ആന്ഡ് റീഹാബിലിറ്റേഷന്, ഫിസിയോളജി, സൈക്യാട്രി, പള്മണറി മെഡിസിന്, റേഡിയോളജി, റൂമറ്റോളജി ആന്ഡ് ക്ലിനിക്കല് ഇമ്യൂണോളജി, സര്ജിക്കല് ഗ്യാസ്ട്രോ എന്ററോളജി, സര്ജിക്കല് ഓങ്കോളജി, റേഡിയോ തെറാപ്പി, ട്രാന് ഫ്യൂഷന് മെഡിസിന് ആന്ഡ് ബ്ലഡ് ബാങ്ക്, ട്രോമ ആന്ഡ് എമര്ജന്സി മെഡിസിന്, യൂറോളജി, അനസ്തീസിയ, അനാട്ടമി വെബ്സൈറ്റ്: http://www.aiimskalyani.edu.in

ടെക്നിഷ്യന്സ് ഒഴിവുകള്
ബംഗാള് കല്യാണിയിലെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് 60 ടെക്നീഷ്യന്സ് ഒഴിവുണ്ട്. ഒരു വര്ഷ നിയമനം. ഒക്ടോബര് 12 വരെ ഓണ്ലൈനായി അപേക്ഷിക്കാം.

തസ്തികകള്
ഒ.ടി ടെക്നിഷ്യന്, ലാബ് ടെക്നിഷ്യന്, ബ്ലഡ് ബാങ്ക് ടെക്നിഷ്യന്, ഇ.സി.ജി ടെക്നിക്കല് അസിസ്റ്റന്റ്, കാത് ലാബ് ടെക്നോളജിസ്റ്റ്, പെര്ഫ്യൂഷനിസ്റ്റ്, ഡെന്റല് ടെക്നിഷ്യന്, ഓഡിയോമെട്രി ടെക്നിഷ്യന്, മോര്ച്ചറി ടെക്നിഷ്യന്, എന്ഡോസ്കോപ്പി ടെക്നിഷ്യന്, ഡയാലിസിസ് ടെക്നിഷ്യന്, ന്യൂറോ ഇലക്‌ട്രോഫിസിയോളജി ടെക്നിഷ്യന്, ന്യൂക്ലിയര് മെഡിസിന് ടെക്നോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, പ്ലാസ്റ്റര് ടെക്നിഷ്യന്, ഹീമോഡയാലിസിസ് ടെക്നിഷ്യന്, പി.എഫ്.ടി ടെക്നിഷ്യന്, ഇ.ഇ.ജി ടെക്നിഷ്യന്, ഇ.എം.ജി ടെക്നിഷ്യന്, ഫിസിയോതെറപ്പിസ്റ്റ്, പോളിസോമനോഗ്രഫി ടെക്നിഷ്യന്, സ്പൈറോമെട്രി ടെക്നിഷ്യന്, റേഡി യോഗ്രാഫിക് ടെക്നിഷ്യന്,
റേഡിയോതെറപ്പി ടെക്നോളജിസ്റ്റ്. വെബ്സൈറ്റ് :http://www.itiltd.in

കരിയര് വാര്ത്തകള് telegram ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

ഡല്ഹി എയിംസില് 42 അസിസ്റ്റന്റ്

പ്രൊഫസര്
ഡല്ഹി ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് 42 അസിസ്റ്റന്റ് പ്രഫസര് ഒഴിവ്. കരാര് നിയമനം. ഒക്ടോബര് 5 വരെ ഓണ്ലൈനായി അപേക്ഷിക്കാം.

വിഭാഗങ്ങള്
പ്ലാസ്റ്റിക് സര്ജറി, പ്ലാസ്റ്റിക് റീകണ്സ്ട്രക്ടീവ് ആന്ഡ് ബേണ്സ് സര്ജറി (മെയിന്), ജെ.പി.എന്.എ.ടി.സി, കാര്ഡിയാക് അനസ്തീസിയ, അനസ്തീസിയ, അനസ്തീസിയ പെയിന്, മെഡിസിന് ആന്ഡ് ക്രിട്ടിക്കല് കെയര്, എന്.സി.എ, സി.ഡി.ഇ.ആര്, ബേണ്സ് ആന്ഡ് പ്ലാസ്റ്റിക് സര്ജറി, ന്യൂറോ സര്ജറി (ജെ. പി.എന്.എ.ടി.സി), ഒഫ്താല്മോളജി, ഡെര്മറ്റോളജി ആന്ഡ് വെനറോളജി, ന്യൂറോപതോളജി (എന്.എസ്.സി) തുടങ്ങി 14 വിഭാഗങ്ങളിലാണ് ഒഴിവ്.
വെബ്സൈറ്റ്: http://www.aiims.edu

രാജ്കോട്ട് എയിംസില് 39 ഒഴിവ്

രാജ്കോട്ടിലെ ഓള് ഇന്ത്യ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് 39 സീനിയര് റസിഡന്റ് (നോണ് അക്കാദമിക് ) ഒഴിവുകള്. റഗുലര് നിയമനമാണ്. ഒക്ടോബര് 23 വരെ ഓണ്ലൈനായി അപേ ക്ഷിക്കാം. ഇന്റര്വ്യൂ ഒക്ടോബര് 24നു നടക്കും.
വെബ്സൈറ്റ്: http://www.aiismrajkot.edu.in.

വിഭാഗങ്ങള്
അനസ്തീസിയ, അനാട്ടമി, ബയോകെമിസ്ട്രി, സി.എഫ്.എം, ഡെര്മറ്റോളജി, ഇ.എന്. ടി, എഫ്.എം.ടി, ജനറല് മെഡിസിന്, ജനറല് സര്ജറി, ഹോസ്പിറ്റല് അഡ്മിനിസ്ട്രേഷന്, ഒബ്സ്ട്രിക്സ് ആന്ഡ് ഗൈനക്കോളജി, ഓഫ്താല്മോളജി, പീഡിയാട്രിക്സ്, പതോളജി, ഫാര്മക്കോളജി, സൈക്കോളജി, സൈക്യാട്രി, പള്മനറി മെഡിസിന്, റേഡിയോളജി,
ട്രാന്ഫ്യൂഷന് മെഡിസിന് ആന്ഡ് ബ്ലഡ് ബാങ്ക്, ട്രോമ ആന്ഡ് എമര്ജന്സി മെഡിസിന്)

235 Resident Doctors and Technicians Vacancies under Indian Institute of Medical Sciences AIIMS Know more

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular