തി രുവനന്തപുരം റീജിയണല് കോ-ഓപ്പറേറ്റീവ് മില്ക്ക് പ്രൊഡ്യുസേഴ്സ് യൂണിയന്- മില്മ പത്തനംതിട്ട ഡയറിയിലെ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.
ടെക്നീഷ്യന് ഗ്രേഡ് – II (ബോയിലര്), ടെക്നീഷ്യന് ഗ്രേഡ് – II (ജനറല് മെക്കാനിക്) പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. വിശദവിവരങ്ങള് താഴെ,
പ്രായപരിധി
40 വയസ്.
ടെക്നീഷ്യന് ഗ്രേഡ്- II (ബോയിലര്)
പത്തനംതിട്ട ഡയറിയിലാണ് നിയമനം. ആകെ 1 ഒഴിവാണുള്ളത്. 3 വര്ഷമാണ് ജോലിയുടെ കാലാവധി. പ്രതിമാസം 24,000 രൂപ ശമ്ബളമായി ലഭിക്കും.
യോഗ്യത: എസ്.എസ്.എല്.സി വിജയം. ഐ.ടി.ഐ ഫിറ്റര് സര്ട്ടിഫിക്കറ്റ്. സെക്കന്റ് ക്ലാസ് ബോയിലര് സര്ട്ടിഫിക്കറ്റ്.
Experience:
One year Apprenticeship certificate through RIC in the relevant field.and boilers is required.
Two year experience in the relevant േൃമde in a reputed indutsry.
ഇന്റര്വ്യൂ: സെപ്റ്റംബര് 27ന് രാവിലെ 10മുതല് 12 വരെ.
ടെക്നീഷ്യന് ഗ്രേഡ് – II (ജനറല് മെക്കാനിക്)
പത്തനംതിട്ട ഡയറിയില് നിയമനം. ആകെ 1 ഒഴിവാണുള്ളത്. മൂന്ന് വര്ഷം വരെയാണ് കാലാവധി. ശമ്ബളം 24,000 രൂപ.
യോഗ്യത: എസ്.എസ്.എല്.സി വിജയം. ഫിറ്റര് തസ്തികയില് ഐ.ടി.ഐ (NCVT) സര്ട്ടിഫിക്കറ്റ്.
Experience
One year Apprenticeship certificate through RIC in the relevant field.
ഇന്റര്വ്യൂ: സെപ്റ്റംബര് 27ന് ഉച്ചക്ക് 1.30 മുതല് 3.30 വരെ.
താല്പര്യമുള്ള ഉദ്യോഗാര്ഥികള് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനല് സര്ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും, 1 പാസ്പോര്ട്ട് സൈസ് ഫോട്ടോയും സഹിതം പത്തനംതിട്ട മില്മ ഡയറിയില് ഇന്റര്വ്യൂവിന് മുകളില് നല്കിയ തീയതികളില് നേരിട്ട് എത്തണം.
സംശയങ്ങള്ക്ക് വിജ്ഞാപനം കാണുക. CLICK
Recruitment in Milma 24000 will be paid No Exam Direct Interview on 27th