Friday, November 22, 2024

പത്താം ക്ലാസുമുതല്‍ ഡിഗ്രി വരെ; യോഗ്യത ഏതുമാവട്ടെ; ലക്ഷങ്ങള്‍ ശമ്ബളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥിര ജോലി നേടാം

കേന്ദ്ര സര്ക്കാരിന്റെ കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് സുവര്ണ്ണാവസരം. ഇന്ലാന്ഡ് വാട്ടര്വേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ഇപ്പോള് അസിസ്റ്റന്റ് ഡയറക്ടര്, അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്വേയര്, ലൈസന്സ് എഞ്ചിന് ഡ്രൈവര്, ജൂനിയര് അക്കൗണ്ട്സ് ഓഫീസര്, ഡ്രെഡ്ജ് കണ്ട്രോള് ഓപ്പറേറ്റര്, സ്റ്റോര് കീപ്പര്, മാസ്റ്റര് രണ്ടാം ക്ലാസ്, സ്റ്റാഫ് കാര് ഡ്രൈവര്, മാസ്റ്റര് മൂന്നാം ക്ലാസ്, മള്ട്ടി ടാസ്കിങ് സ്റ്റാഫ്, ടെക്നിക്കല് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ആകെ 37 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

ഇന്ലാന്ഡ് വാട്ടര്വേസ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) ല് നേരിട്ടുള്ള നിയമനം.

അസിസ്റ്റന്റ് ഡയറക്ടര്, അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്വേയര്, ലൈസന്സ് എഞ്ചിന് ഡ്രൈവര്, ജൂനിയര് അക്കൗണ്ട്സ് ഓഫീസര്, ഡ്രെഡ്ജ് കണ്ട്രോള് ഓപ്പറേറ്റര്, സ്റ്റോര് കീപ്പര്, മാസ്റ്റര് രണ്ടാം ക്ലാസ്, സ്റ്റാഫ് കാര് ഡ്രൈവര്, മാസ്റ്റര് മൂന്നാം ക്ലാസ്, മള്ട്ടി ടാസ്കിങ് സ്റ്റാഫ്, ടെക്നിക്കല് അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവുകള്. ആകെ ഒഴിവുകള് 37.

അസിസ്റ്റന്റ് ഡയറക്ടര് = 02

അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്വേയര് = 01

ലൈസന്സ് എഞ്ചിന് ഡ്രൈവര് = 01

ജൂനിയര് അക്കൗണ്ട്സ് ഓഫീസര് = 05

ഡ്രെഡ്ജ് കണ്ട്രോള് ഓപ്പറേറ്റര് = 05

സ്റ്റോര് കീപ്പര് = 01

മാസ്റ്റര് രണ്ടാം ക്ലാസ് = 03

സ്റ്റാഫ് കാര് ഡ്രൈവര് = 03

മാസ്റ്റര് മൂന്നാം ക്ലാസ് = 01

മള്ട്ടി ടാസ്കിങ് സ്റ്റാഫ് = 11

ടെക്നിക്കല് അസിസ്റ്റന്റ് = 04

പ്രായപരിധി

അസിസ്റ്റന്റ് ഡയറക്ടര്, അസിസ്റ്റന്റ് ഹൈഡ്രോഗ്രാഫിക് സര്വേയര്, മാസ്റ്റര് രണ്ടാം ക്ലാസ്, = 35 വയസ്.

ലൈസന്സ് എഞ്ചിന് ഡ്രൈവര്, ജൂനിയര് അക്കൗണ്ട്സ് ഓഫീസര്, ഡ്രെഡ്ജ് കണ്ട്രോള് ഓപ്പറേറ്റര്, സ്റ്റാഫ് കാര് ഡ്രൈവര്, മാസ്റ്റര് മൂന്നാം ക്ലാസ്, ടെക്നിക്കല് അസിസ്റ്റന്റ് = 30 വയസ്.

സ്റ്റോര് കീപ്പര് = 25 വയസ്.

മള്ട്ടി ടാസ്കിങ് സ്റ്റാഫ് = 18 മുതല് 25 വയസ്.

യോഗ്യത

1. Assistant Director (Engg.) –
Essential Qualification:
i) Degree in Civil / Mechanical .
Desirable: Experience in work connected with Inland waterway, Dredging, river conservancy work, river േൃമining, marking of fairway, etc.

2. Assistant Hydrographic Surveyor (AHS) –
Essential Qualification:
i) Degree in Civil Engineering; or equivalent with three years’ experience in Hydrographic Survey. OR Survey RecorderI of the Indian Navy with ten years experience in survey and navigation.
Desirable:
1. Knowledge of Geographical Information System Software and computer operation.
2. Knowledge of Nautical Cartography

3. Licence Engine Driver –
Essential Qualification:
i) Mtariculation Pass Certificate
ii) Certificate of competency as License Engine Driver iii) Should know swimming.
Desirable: Preference will be given to ExServicemen/ Coast Guard/ ParaMilitary Forces personnel with required Certificate of Service issued by the Competent Authortiy.

4. Junior Accounts Officer –
Essential Qualification: Degree in Commerce from recognized universtiy with 3 years experience of cash, Commercial Accounting and Budget work in Cetnral/State Govts./ Statutory or Autonomous bodies/ Public Sector Undertakings. OR Degree in Commerce with Inter ICWA/Inter CA.

5. Dredge Cotnrol Operator –
Essential Qualification:
i) Mtariculation Pass Certificate
ii) Certificate of competency as Driver First class with 10 years’ experience in the Grade or Petty Officer from Technical Branch of Indian Navy having Minimum one year experience in the Grade; or Diploma in Mechanical Engineering with experience of Minimum one year in operation of dredgers; and iii) Should Knowledge of swimming.
Desirable: Experience in operation and maintenance of Dredgers Preference will be given to ExServicemen / ParaMilitary Forces personnel / Coast Guard with the required Certificate of Service issued by the Competent Authortiy.

6. സ്റ്റോര് കീപ്പര്

പത്താം ക്ലാസ് വിജയം OR 5 വര്ഷത്തെ എക്സ്പീരിയന്സ്

ഡിഗ്രിയുള്ളവര്ക്കും, അക്കൗണ്ടിങ്, ടൈപ്പിങ് അറിയുന്നവര്ക്കും മുന്ഗണനയുണ്ട്.

7. Master 2nd Class –
Essential Qualification:
(i) Certificate of competency as Master 2nd Class
(ii) Should Know swimming.

8. കാര് ഡ്രൈവര്

സാധുവായ ലൈസന്സ്, രണ്ട് വര്ഷത്തെ പരിചയം. മോട്ടോര് മെക്കാനിസത്തെ കുറിച്ച്‌ അറിഞ്ഞിരിക്കണം.

മിഡില് സ്കൂള് സര്ട്ടിഫിക്കറ്റ്

9. Master 3rd Class –
Essential Qualification:
(i) Certificate of competency as Master 3rd Class (Sarang).
(ii) Should Know swimming.

10. മള്ട്ടി ടാസ്കിങ് സ്റ്റാഫ്

പത്താം ക്ലാസ് വിജയം

11. Technical Assistant (Civil/ Mechanical/ Marine Engineering/ Naval Architecture) –
Essential Qualification:
(i) Degree in Civil / Marine Engineering / Mechanical/ Naval Architecture or equivalent. OR Diploma in Civil / Marine Engineering / Mechanical / Naval Architecture from a recognized institute viz. Minimum 3 years’ experience in an organization for carrying out works in the relevant field.
Desirable: Experience in design or Civil tsructures / experience in dredging and Inland vessels experience in Marine workshop / experience in design Inland Vessels.

ശമ്ബളം

18000 രൂപമുതല് 177500 രൂപ വരെ.

അപേക്ഷ

ഉദ്യോഗാര്ഥികള്ക്ക് ഇന്ലാന്ഡ് വാട്ടര്വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് സന്ദര്ശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുമ്ബായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം കാണുക. സെപ്റ്റംബർ 15 ആണ് ലാസ്റ്റ് ഡേറ്റ്.

അപേക്ഷ: click

വിജ്ഞാപനം: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular