കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിലേക്ക് നിയമനം നടക്കുന്നു. കേരള സര്ക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയില് (KSWMP), വിവിധ ഒഴിവുകളിലേക്ക് കരാര് നിയമനമാണ് നടക്കുന്നത്.
ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് കോ- ഓര്ഡിനേറ്റര് / SWM എഞ്ചിനീയര്, ഫിനാന്ഷ്യല് മാനേജ്മെന്റ് എക്സ്പേര്ട്ട്, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയര് എന്നിങ്ങനെയാണ് ഒഴിവുകള്.
പ്രായപരിധി
ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് കോ- ഓര്ഡിനേറ്റര് / SWM എഞ്ചിനീയര് = 60 വയസ്.
ഫിനാന്ഷ്യല് മാനേജ്മെന്റ് എക്സ്പേര്ട്ട് = 60 വയസ്.
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയര് = 60 വയസ്.
ശമ്ബളം
മൂന്ന് തസ്തികകളിലും 55,000 രൂപയാണ് ശമ്ബളം ലഭിക്കുക.
മറ്റു വിവരങ്ങള്,
ഡെപ്യൂട്ടി ഡിസ്ട്രിക്‌ട് കോ- ഓര്ഡിനേറ്റര് / SWM എഞ്ചിനീയര്
ആകെ റിപ്പോര്ട്ട് ചെയ്ത ഒഴിവ്: 1 (പ്രതീക്ഷിക്കുന്നത്: 3)
യോഗ്യത
M.Tech/ME/MS (സിവില്/എന്വയോണ്മെന്റല് എഞ്ചിനീയറിംഗ്)കൂടെ 2 വര്ഷത്തെ പരിചയം/ സിവില് എഞ്ചിനീയറിംഗില് BTech കൂടെ MBA കൂടെ 2 വര്ഷത്തെ പരിചയം/ സിവില് എഞ്ചിനീയറിംഗില് BTech കൂടെ 4 വര്ഷത്തെ പരിചയം.
ഫിനാന്ഷ്യല് മാനേജ്മെന്റ് എക്സ്പേര്ട്ട്
ആകെ റിപ്പോര്ട്ട് ചെയ്ത ഒഴിവ്: 1 (പ്രതീക്ഷിക്കുന്നത്: 3)
യോഗ്യത
ബിരുദാനന്തര ബിരുദം ( കൊമേഴ്സ്/ ബിസിനസ് അഡ്മിനിസ്ട്രേഷന്)
പരിചയം: 2 വര്ഷം
സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എഞ്ചിനീയര്
ആകെ റിപ്പോര്ട്ട് ചെയ്ത ഒഴിവ്: 1 (പ്രതീക്ഷിക്കുന്നത്: 10)
യോഗ്യത
M.Tech/ME/MS (സിവില്/എന്വയോണ്മെന്റല് എഞ്ചിനീയറിംഗ്)കൂടെ ഒരു വര്ഷത്തെ പരിചയം/ സിവില് എഞ്ചിനീയറിംഗില് BTech കൂടെ MBA കൂടെ ഒരു വര്ഷത്തെ പരിചയം/ സിവില് എഞ്ചിനീയറിംഗില് BTech കൂടെ 3 വര്ഷത്തെ പരിചയം
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് കൂടുതല് വിവരങ്ങള് അറിയാം.
അപേക്ഷ: click
വിജ്ഞാപനം: click