Friday, November 22, 2024

കേന്ദ്ര- കേരള സര്‍വീസുകളില്‍ നിരവധി ഒഴിവുകള്‍; പത്താം ക്ലാസ് മുതല്‍ യോഗ്യത; ആഗസ്റ്റിലെ അവസരങ്ങള്‍

കേരള- കേന്ദ്ര സര്ക്കാരുകള്ക്ക് കീഴിലായി നിരവധി തൊഴിലവസരങ്ങളാണ് ഇപ്പോള് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. സ്ഥിര താല്ക്കാലിക നിയമനങ്ങളാണ് നടക്കുന്നത്.

ആഗസ്റ്റ് 31 വരെ അപേക്ഷ നല്കാവുന്ന റിക്രൂട്ട്മെന്റുകളും നിലവിലുണ്ട്. ഉദ്യോഗാര്ഥികള്ക്ക് താഴെ നല്കിയ ലിങ്കുകള് മുഖേന ജോലിയുടെ വിശദാംശങ്ങളും, അപേക്ഷ രീതികളും അറിയാവുന്നതാണ്.

  1. കിന്ഫ്ര

കേരള ഇന്ഡസ്ട്രിയല് ഇന്ഫ്രാസ്ട്രക്ച്ചര് ഡെവലപ്മെന്റ് കോര്പ്പറേഷന് (കിന്ഫ്ര) ല് പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവില്), മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാന്സ്) എന്നീ പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.

ബി.ടെക് (സിവില്) കൂടെ എം.ബി.എ (Prefarably) ക്കാര്ക്ക് പ്രോജക്‌ട് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (സിവില്) പോസ്റ്റിലേക്ക് അപേക്ഷിക്കാം.

സി.എ അല്ലെങ്കില് സി.എം.എ ഇന്റര്മീഡിയറ്റ്+ രണ്ട് വര്ഷത്തെ എക്സ്പീരിയന്സുമുള്ളവര്ക്ക് മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ഫിനാന്സ്) പോസ്റ്റിലേക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 28 ആണ് ലാസ്റ്റ് ഡേറ്റ്.

കൂടുതല് വിവരങ്ങള്ക്ക്:click

2. ഇന്ത്യൻ റെയിൽവേ

ഇന്ത്യന് റെയില്വേയില് ജൂനിയര് എഞ്ചിനീയര് റിക്രൂട്ട്മെന്റ്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ആകെ 7951 ഒഴിവുകളാണുള്ളത്.

18 മുതല് 36 വയസ് വരെയാണ് പ്രായപരിധി. ആഗസ്റ്റ് 29 വരെ ഓണ്ലൈന് അപേക്ഷ നല്കാം.

കൂടുതല് വിവരങ്ങള്ക്ക്: click

3. കേരള പൊലിസ്

കേരള പൊലിസില് ഫിങ്കര് പ്രിന്റ് സെര്ച്ചര് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. കേരള പി.എസ്.സി നടത്തുന്ന റിക്രൂട്ട്മെന്റാണിത്. 18 മുതല് 36 വയസ് വരെയാണ് പ്രായപരിധി.

കാറ്റഗറി നമ്ബര്: 233/2024

കെമിസ്ട്രി/ ഫിസിക്സില് ബി.എസ്.സി യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. സെപ്റ്റംബര് 4 വരെയാണ് അവസരം.

കൂടുതല് വിവരങ്ങള്ക്ക്: click

കരിയര് വാര്ത്തകള് ഓണ്ലൈനില് ലഭിക്കാന് ഈ ഗ്രൂപ്പ് ജോയിന് ചെയ്യുക

4. കൊച്ചിന് ഷിപ്പ് യാര്ഡ്

കൊച്ചിന് ഷിപ്പ് യാര്ഡില് അപ്രന്റീസ് പോസ്റ്റിലേക്കാണ് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്. മിനിമം പത്താം ക്ലാസ് , ഐ.ടി.ഐ യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. ആകെ 140 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്ഥികള്ക്ക് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.

ഗ്രാജ്വേറ്റ് അപ്രന്റീസ്, ടെക്നീഷ്യന് (ഡിപ്ലോമ) അപ്രന്റീസ് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്ക്ക് അവസരം.

കൂടുതല് വിവരങ്ങള്ക്ക്: click

5. എസ്.എസ്.സി

സ്റ്റാഫ് സെലക്ഷന് കമ്മീഷനില് ജൂനിയര്, സീനിയര് ട്രാന്സ്ലേഷന് ഓഫീസര് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 312 ഒഴിവുകളുണ്ട്. 18 മുതല് 30 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

ഹിന്ദി, ഇംഗ്ലീഷ് ഭാഷകൡ പിജിയുള്ളവര്ക്കാണ് അവസരം. അവസാന തീയതി ആഗസ്റ്റ് 25.

കൂടുതല് വിവരങ്ങള്ക്ക്: click

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular