കേന്ദ്ര സര്ക്കാര് സ്ഥാപനമായ പവര് ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ജോലിയവസരം. ജൂനിയര് എഞ്ചിനീയര്, സര്വേയര്, ഡ്രാഫ്റ്റ്സ്മാന് തസ്തികകളിലേക്കാണ് പുതിയ നിയമനം നടക്കുന്നത്.
വിവിധ വിദ്യാഭ്യാസ യോഗ്യതയുള്ളവര്ക്കായി ആകെ 38 ഒഴിവുകളാണുള്ളത്. ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
പവര് ഗ്രിഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില് ജൂനിയര് എഞ്ചിനീയര്, സര്വേയര്, ഡ്രാഫ്റ്റ്സ്മാന് റിക്രൂട്ട്മെന്റ്.
ആകെ ഒഴിവുകള് 38. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.
ജൂനിയര് എഞ്ചിനീയര് = 15
സര്വേയര് = 15
ഡ്രാഫ്റ്റ്സ്മാന് = 08 എന്നിങ്ങനെയാണ് ഒഴിവുകള്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 22,000 രൂപ മുതല് 1,18,000 രൂപ വരെയാണ് ശമ്ബളം ലഭിക്കുക.
പ്രായപരിധി
ജൂനിയര് എഞ്ചിനീയര് = 31 വയസ്.
സര്വേയര്, ഡ്രാഫ്റ്റ്സ്മാന് = 32 വയസ്.
കൂടുതല്‍ തൊഴില്‍ വാർത്തകള്ക്ക് ഗ്രൂപ്പില്‍ ജോയിന് ചെയ്യുക
യോഗ്യത
ജൂനിയര് എഞ്ചിനീയര്
സര്വേ എഞ്ചിനീയറിങ്ങില് ഫുള്ടൈം റെഗുലര് മൂന്ന് വര്ഷ ഡിപ്ലോമ / സിവില് എഞ്ചിനീയറിങ്ങില് ഡിപ്ലോമ.
ഉയര്ന്ന സാങ്കതിക യോഗ്യതയായ ബി.ഇ/ ബി.ടെക്.
കുറഞ്ഞത് നാല് വര്ഷത്തെ പ്രവൃത്തി പരിചയം.
സര്വേയര്
രണ്ട് വര്ഷത്തെ ഫുള് ടൈം റെഗുലര് ഐ.ടി.ഐ (സര്വേയര്).
Higher technical qualification like Diploma/B.E./B. Tech etc. with or without ITI, is nto allowed either at the time of application or at the time of joining
അഞ്ച് വര്ഷത്തെ പരിചയം.
ഡ്രാഫ്റ്റ്സ്മാന്
രണ്ട് വര്ഷ ഫുള്ടൈം റെഗുലര് ഐ.ടി.ഐ (Draughtsman Civil) / ഐ.ടി.ഐ (Architectural Draughtsman)
അഞ്ച് വര്ഷത്തെ പരിചയം.
അപേക്ഷ ഫീസ്
ജനറല്, ഒബിസി = ജൂനിയര് എഞ്ചിനീയര് = 300
Surveyor Draughtsman= 200
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വിമുക്ത ഭടന്മാര് എന്നിവര് ഫീസടക്കേണ്ടതില്ല.
അപേക്ഷ
ഉദ്യോഗാര്ഥികള്ക്ക് സംശയനിവാരണത്തിനായി താഴെ നല്കിയിരിക്കുന്ന വിജ്ഞാപനം വായിക്കാവുന്നതാണ്. കൂടുതല് വിവരങ്ങള്ക്ക് https://www.powergrid.in / സന്ദര്ശിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click