Thursday, November 21, 2024

ഫോൺ സൈലന്റിലായാലും ഒരു കോളും മിസ്സ് ആവില്ല. ഈ ആപ്പ് ഫ്ലാഷ് ലൈറ്റിലൂടെ ഓർമ്മപ്പെടുത്തും…

കോളുകളും മെസ്സേജുകളും ഫോൺ സൈലന്റ് മോഡിലോ, വളരെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിലോ, വല്ല തിക്കിലും തിരക്കിലുംപെട്ടോ അറിയാറില്ല. എന്നാൽ ഈ ആപ്പ് ഉപയോഗിച്ചാൽ ഫോൺ റിങ്ങ് ചെയ്യുമ്പോഴും മെസ്സേജുകൾ വരുമ്പോഴും ഫ്ലാഷ് ലൈറ്റ് അടിക്കും.

മീറ്റിംഗുകളിലോ ആശുപത്രികൾ പോലെയുള്ള മൊബൈൽ ഫോണുകൾ നിശബ്ദമാക്കേണ്ട സ്ഥലങ്ങളിലോ ജോലി ചെയ്യുന്ന ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായ ആപ്ലിക്കേഷനാണ്. പ്രത്യേകിച്ചും ഫോൺ സൈലന്റ് മോഡിൽ ആയിരിക്കുമ്പോൾ. ആപ്പിന്റെ പേരാണ് flash alerts.

ഫ്ലാഷിന്റെ മിന്നുന്ന ആവൃത്തി മാറ്റാൻ കഴിയും, കൂടാതെ ഓരോ അലേർട്ടിനും ഒരു നിശ്ചിത എണ്ണം ബ്ലിങ്കുകൾ ( ഫ്ലാഷ് അടിക്കുന്നതിന്റെ എണ്ണം ) അല്ലെങ്കിൽ രണ്ട് ബ്ലിങ്കുകൾക്കിടയിലുള്ള സമയം നിങ്ങൾക്ക് സജ്ജമാക്കാനും കഴിയും.

കൂടാതെ, നിങ്ങൾക്ക് വൈബ്രേഷൻ സജ്ജമാക്കാനും കഴിയും, ഇത് ഫ്ലാഷുമായി ചേർന്ന് ഒരു കോൾ എടുക്കുന്നതിനോ ഒരു മെസ്സേജ് വായിക്കുന്നതിനോ നിങ്ങളുടെ ശ്രദ്ധ കൊണ്ടുവരുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Features

– Blink led flash alerts on Call, ringing flashlight
– Blink led flash alerts on Text message
– Blink led flash alerts on new App notification
– You can turn on or turn off service by manual over device status sound mode as Ring, Vibrate or Silent mode
– Allow change speed of flash light alert
– Turn off flash alerts when battery low, help you save battery

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular