Thursday, November 21, 2024

ലോകത്തെ ഏത് കറൻസിയുടെയും മൂല്യം അറിയാൻ ഇനി ഈ ആപ്പ് മതി

കറൻസിയുടെ മൂല്യം നിത്യവും കൂടിയും കുറഞ്ഞും ഇരിക്കുന്നതുകൊണ്ട് അവയുടെ എപ്പോഴത്തെയും മൂല്യം അറിയുന്നത് പലപ്പോഴും പ്രയാസമായിരിക്കും അല്ലേ. എന്നാൽ നിങ്ങൾക്കുള്ളതാണ് ഈ അപ്ലിക്കേഷൻ. പ്രവാസികൾക്ക് ആണെങ്കിൽ നാട്ടിലേക്ക് ക്യാഷ് അയക്കുമ്പോൾ ഈ വിവരങ്ങൾ അറിഞ്ഞിരിക്കൽ വളരെ ഉപകാരപ്രദമാണ്.

All Currency Converter എന്ന ഈ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ 151 കറൻസികളുടെ അപ്പപ്പോഴത്തെ മൂല്യം അറിയാനും പരസ്പരം താരതമ്യപ്പെടുത്താനും നിങ്ങളെ സഹായിക്കും.

ഗൂഗിൾ പ്ലേ സ്റ്റോറിൽ 4.6 റേറ്റിംഗ് ഉള്ള ഈ അപ്ലിക്കേഷൻ ഇതിനോടകം 5 മില്യണിൽ അധികം പേര് ഡൗൺലോഡ് ചെയ്തിട്ടുണ്ട്.

ഈ കറൻസി കോൺവെർട്ടറിൽ ലഭ്യമായ 151 കറൻസികൾ ഇവയാണ് :

  • United Arab Emirates Dirham
  • Afghan Afghani
  • Albanian Lek
  • Armenian Dram
  • Netherlands Antillean Guilder
  • Angolan Kwanza
  • Argentine Peso
  • Australian Dollar
  • Aruban Florin
  • Azerbaijani Manat
  • Bosnia Herzegovina Convertible Mark
  • Barbadian Dollar
  • Bangladeshi Taka
  • Bulgarian Lev
  • Bahraini Dinar
  • Burundian Franc
  • Bermudan Dollar
  • Brunei Dollar
  • Bolivian Boliviano
  • Brazilian Real
  • Bahamian Dollar
  • Bitcoin
  • Bhutanese Ngultrum
  • Botswanan Pula
  • Belarusian Ruble
  • Belize Dollar
  • Canadian Dollar
  • Congolese Franc
  • Swiss Franc
  • Chilean Unit of Account (UF)
  • Chilean Peso
  • Chinese Yuan
  • Colombian Peso
  • Costa Rican Colón
  • Cuban Convertible Peso
  • Cuban Peso
  • Cape Verdean Escudo
  • Czech Republic Koruna
  • Djiboutian Franc
  • Danish Krone
  • Dominican Peso
  • Algerian Dinar
  • Egyptian Pound
  • Eritrean Nakfa
  • Ethiopian Birr
  • Euro
  • Fijian Dollar
  • Falkland Islands Pound
  • British Pound Sterling
  • Georgian Lari
  • Guernsey Pound
  • Ghanaian Cedi
  • Gibraltar Pound
  • Gambian Dalasi
  • Guinean Franc
  • Guatemalan Quetzal
  • Guyanaese Dollar
  • Hong Kong Dollar
  • Honduran Lempira
  • Croatian Kuna
  • Haitian Gourde
  • Hungarian Forint
  • Indonesian Rupiah
  • Israeli New Sheqel
  • Manx pound
  • Indian Rupee
  • Iraqi Dinar
  • Iranian Rial
  • Icelandic Króna
  • Jersey Pound
  • Jamaican Dollar
  • Jordanian Dinar
  • Japanese Yen
  • Kenyan Shilling
  • Kyrgystani Som
  • Cambodian Riel
  • Comorian Franc
  • North Korean Won
  • Korean Won
  • Kuwaiti Dinar
  • Cayman Islands Dollar
  • Kazakhstani Tenge
  • Laotian Kip
  • Lebanese Pound
  • Sri Lankan Rupee
  • Liberian Dollar
  • Lesotho Loti
  • Lithuanian Litas
  • Latvian Lats
  • Libyan Dinar
  • Moroccan Dirham
  • Moldovan Leu
  • Malagasy Ariary
  • Macedonian Denar
  • Myanma Kyat
  • Mongolian Tugrik
  • Macanese Pataca
  • Mauritanian Ouguiya
  • Mauritian Rupee
  • Maldivian Rufiyaa
  • Malawian Kwacha
  • Mexican Peso
  • Malaysian Ringgit
  • Mozambican Metical
  • Namibian Dollar
  • Nigerian Naira
  • Nicaraguan Córdoba
  • Norwegian Krone
  • Nepalese Rupee
  • New Zealand Dollar
  • Omani Rial
  • Panamanian Balboa
  • Peruvian Nuevo Sol
  • Papua New Guinean Kina
  • Philippine Peso
  • Pakistani Rupee
  • Polish Zloty
  • Paraguayan Guarani
  • Qatari Rial
  • Romanian Leu
  • Serbian Dinar
  • Russian Ruble
  • Rwandan Franc
  • Saudi Riyal
  • Solomon Islands Dollar
  • Seychellois Rupee
  • Sudanese Pound
  • Swedish Krona
  • Singapore Dollar
  • Saint Helena Pound
  • Sierra Leonean Leone
  • Somali Shilling
  • Surinamese Dollar
  • São Tomé and Príncipe Dobra
  • Salvadoran Colón
  • Syrian Pound
  • Swazi Lilangeni
  • Thai Baht
  • Tajikistani Somoni
  • Turkmenistani Manat
  • Tunisian Dinar
  • Tongan Paʻanga
  • Turkish Lira
  • Trinidad and Tobago Dollar
  • New Taiwan Dollar
  • Tanzanian Shilling
  • Ukrainian Hryvnia
  • Ugandan Shilling
  • United States Dollar
  • Uruguayan Peso
  • Uzbekistan Som
  • Venezuelan Bolívar Fuerte
  • Vietnamese Dong
  • Vanuatu Vatu
  • Samoan Tala
  • CFA Franc BEAC
  • Silver (troy ounce)
  • Gold (troy ounce)
  • East Caribbean Dollar
  • Special Drawing Rights
  • CFA Franc BCEAO
  • CFP Franc
  • Yemeni Rial
  • South African Rand
  • Zambian Kwacha (pre2013)
  • Zambian Kwacha
  • Zimbabwean dollar

ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഉപയോഗിക്കേണ്ട രീതി അറിയാനും മറ്റും താഴെ കൊടുത്ത വീഡിയോ കാണുക…

All Currency Converter:
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular